ഹോണ്ടയുടെ പുതിയ കോഗ്
Posted on: Thursday, Sep 22, 2016   12:00 PMഹോണ്ട അക്കോര്‍ഡിന്റെ കോഗ് ( Cog) എന്ന വീഡിയോ പരസ്യം ലോക പ്രശസ്തമാണ്. 2003 ല്‍ പുറത്തിറക്കിയ ഈ പരസ്യത്തിന്റെ മാതൃകയില്‍ പുതിയൊരെണ്ണം നിര്‍മിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിക്കുന്നത് നന്നല്ല എന്ന് വ്യക്തമാക്കുന്നതാണ് പരസ്യം. വ്യാജന്‍ പാര്‍ട്സിനെതിരെയുള്ള പരസ്യമായതിനാലാവും കോഗിന്റെ സ്പെല്ലിങ് തെറ്റിച്ച് Kog എന്നാണ് പേരിട്ടിരിക്കുന്നത്.


ഇതോടൊപ്പം വായിക്കാം :കോഗ് പരസ്യത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍

ഒറിജിനല്‍ കോഗ്
Related Stories
TOP