റെനോ ക്വിഡിനെ കാണാം
Posted on: Monday, Aug 17, 2015   5:00 PMറെനോ പുറത്തിറക്കാനിരിക്കുന്ന ക്വിഡ് ഹാച്ച്ബാക്കിനെ കാണാന്‍ തിടുക്കമായെങ്കില്‍ ഈ പരസ്യം കണ്ടോളൂ. എ.ആര്‍. റഹ്‍മാന്‍ സംഗീതം പകര്‍ന്ന പാഷന്‍ ഫോര്‍ ലൈഫ് എന്നു പേരിട്ടിരിക്കുന്ന പരസ്യത്തിന്റെ അവസാനഭാഗത്ത് , റെനോ ബ്രാന്‍ഡ് അംബാസഡറായ രണ്‍ബീര്‍ കപൂറിനൊപ്പമാണ് ക്വിഡ് മുഖം കാണിക്കുന്നത്.Related Stories
TOP