കടലിനു മീതെ ഒരു ബൈക്ക് സ്റ്റണ്ട്
Posted on: Monday, Aug 03, 2015   3:00 PMകടലിനു മീതെയും ബൈക്ക് സ്റ്റണ്ട് നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയക്കാരനായ റോബി മാഡിസണ്‍ .ഡിസി ഷൂസ് സ്പോണ്‍സര്‍ ചെയ്ത് നിര്‍മിച്ച പൈപ്പ് ഡ്രീം എന്നു പേരിട്ടിരിക്കുന്ന വീഡിയോയിലാണ് മുപ്പത്തിനാലുകാരനായ മാഡിസണ്‍ ആരെയും അമ്പരിപ്പിക്കുന്ന പെര്‍ഫോമന്‍സ് കാഴ്ചവച്ചത്. കെടിഎമ്മിന്റെ 250 എസ്എക്സ് എന്ന മോഡലിലായിരുന്നു അഭ്യാസം. 16 മണിക്കൂര്‍ മുമ്പ് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 26 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.Related Stories
TOP