Home  > News  >  News Details
ഇന്നോവ ക്രിസ്റ്റയ്ക്ക് 98,500 രൂപ വരെ വിലക്കുറവ്
സ്വന്തം ലേഖകന്‍
Posted on: Sunday, Jul 02, 2017   12:00 PM


ജിഎസ്‍ടി പ്രാബല്യത്തിലായതോടെ ടൊയോട്ട മോഡലുകളുടെ വില കുറഞ്ഞു. ഇന്നോവ ക്രിസ്റ്റയുടെ വില 98,500 രൂപ വരെയാണ് കുറഞ്ഞത്. പ്രീമിയം എസ്‍യുവിയായ ഫോര്‍ച്യൂണറിന്റെ വിലയില്‍ 2.17 ലക്ഷം രൂപ വരെ കുറവുണ്ടായി.കൊറോള ആള്‍ട്ടിസിന്റെ 92,500 രൂപ വരെ കുറഞ്ഞു. പ്ലാറ്റിനം എറ്റിയോസിനു 24,500  രൂപ വരെയും എറ്റിയോസ് ലിവയ്ക്ക് 10,500 രൂപ വരെയും വില കുറഞ്ഞിട്ടുണ്ട്.


ഹൈബ്രിഡ് മോഡലുകളായ കാംമ്രി, പ്രയസ് മോഡലുകളുടെ വില 3.50 ലക്ഷം രൂപ മുതല്‍ 5.24 ലക്ഷം രൂപയാണ് താഴ്ന്നത്.Related Stories
TOP