Home  >  News
News
All    National    International
May 05, 2017  10:00 AM

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക വകഭേദം - ടൂറിങ് സ്പോര്‍ട് വിപണിയിലെത്തി.വില 17.79 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Read More
Apr 29, 2017  4:00 PM

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിനു കീഴിലുള്ള കിയ മോട്ടോഴ്സാണ് ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നത്.
Read More
Apr 28, 2017  7:00 PM

ഫോര്‍ വീല്‍ ഡ്രൈവുള്ള സഫാരി സ്റ്റോം നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ ആണ് ടാറ്റ മോട്ടോഴ്സിനു ലഭിച്ചിട്ടുള്ളത്.
Read More
Apr 28, 2017  11:00 AM

ഹോണ്ട ആക്ടിവയുടെ വില്‍പ്പന 1.50 കോടി തികഞ്ഞു. 2001 ലാണ് ആക്ടിവ വിപണിയിലെത്തിയത്.
Read More
Apr 27, 2017  8:00 AM

വില്‍പ്പന കുറവായതിനെത്തുടര്‍ന്ന് 125 സിസി മോട്ടോര്‍സൈക്കിളായ ഫീനിക്സിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ടിവിഎസ് പിന്‍വലിച്ചു.
Read More
Apr 25, 2017  10:00 AM

എന്‍ട്രി ലെവല്‍ സെഡാനായ മാരുതി ഡിസയറിന്റെ മൂന്നാം തലമുറ മേയ് 16 ന്
വിപണിയിലെത്തും.
Read More
Apr 22, 2017  4:00 PM

ഹോണ്ട സിറ്റി, മാരുതി സിയാസ് മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സണ്ണിയുടെ വില കുറച്ചിരിക്കുകയാണ് നിസാന്‍ ഇന്ത്യ.
Read More
Apr 22, 2017  9:15 AM

മഹീന്ദ്രയുടെ സബ് കോംപാക്ട് എസ്‍യുവിയായ കെയുവി 100 യുടെ വില്‍പ്പന അരലക്ഷം കവിഞ്ഞു.
Read More
Apr 21, 2017  3:00 PM

2016-17 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന നേടിയ 10 മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാം സ്ഥാനം ഹീറോ സ്പ്ലെന്‍ഡറിന്.
Read More
All    National    International
Designed and developed by EGGS