Home  >  News
News
All    National    International
Feb 17, 2017  10:00 AM

മാരുതി സുസൂക്കിയുടെ മികച്ച വില്‍പ്പനയുള്ള എംപിവിയായ എര്‍ട്ടിഗയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി.
Read More
Feb 16, 2017  6:00 PM

നിസാന്‍ ഇന്ത്യയുടെ അത്യാധുനിക സംവിധാനങ്ങളുള്ള സര്‍വീസ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Read More
Feb 15, 2017  4:00 PM

വായു ഉപയോഗിച്ച് ഓടുന്ന കാര്‍ മൂന്നുവര്‍ഷത്തിനകം വിപണിയിലിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് .
Read More
Feb 14, 2017  2:00 PM

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പന നേടിയ സി സെഗ്‍മെന്റ് സെഡാനായ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി.
Read More
Feb 14, 2017  12:00 PM

ജീപ്പ് റാംഗ്ലറിന്റെ പെട്രോള്‍ വകഭേദം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ജീപ്പ് മോഡലും ഇതുതന്നെ.
Read More
Feb 14, 2017  10:00 AM

മെഴ്‍സിഡീസ് ബെന്‍സ് സി ക്ലാസ് , ബിഎംഡബ്ല്യു ത്രീ സീരീസ് , വോള്‍വോ എസ് 60 മോഡലുകളുമായാണ് ഔഡി എ4 മത്സരിക്കുന്നത്.
Read More
Feb 14, 2017  9:15 AM

മാരുതി ഇഗ്‍നിസിന് വിപണിയില്‍ നല്ല തുടക്കം. ജനുവരി 13 ന് വിപണിയിലെത്തിയ ഇഗ്‍നിസ് 4,830 യൂണിറ്റ് വില്‍പ്പന നേടി.
Read More
Feb 13, 2017  4:00 PM

പ്രീമിയം ഹാച്ച്ബാക്കായ മാരുതി ബലേനോയുടെ കരുത്തേറിയ വകഭേദം - ആര്‍എസ് മാര്‍ച്ച് മൂന്നിന് വിപണിയിലെത്തും.
Read More
Feb 13, 2017  12:00 PM

ഡ്യുവല്‍ ടോണ്‍ നിറമുള്ള എറ്റിയോസ് ലിവയെ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ വിപണിയിലിറക്കി.
Read More
All    National    International

Latest Review
Tata Hexa
Maruti Ignis






Designed and developed by EGGS