Home  >  News
News
All    National    International
Jul 22, 2017  7:00 PM

മാരുതി ബലേനോ ഓട്ടോമാറ്റിക്കിന്റെ മുന്തിയ വകഭേദം വിപണിയിലെത്തി. 8.34 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില.
Read More
Jul 22, 2017  10:00 AM

ജിഎല്‍സി എസ്‍യുവിയുടെ പ്രകടനക്ഷമതയേറിയ വകഭേദം ജിഎല്‍സി 43 എഎംജി കൂപ്പെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി.
Read More
Jul 21, 2017  5:00 PM

ലണ്ടനില്‍ നടന്ന മോഡല്‍ അവതരച്ചടങ്ങിലാണ് 270 ഡിഗ്രിയില്‍ 15.3 മീറ്റര്‍ ദൂരത്തെയ്ക്ക് കരണം മറിഞ്ഞ് ഇ പെയ്സ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.
Read More
Jul 21, 2017  12:00 PM

ഒന്നര വര്‍ഷത്തില്‍ താഴെ കാലം കൊണ്ട് മാരുതി വിറ്റാര ബ്രെസയുടെ വില്‍പ്പന ഒന്നര ലക്ഷം കവിഞ്ഞു.
Read More
Jul 20, 2017  3:00 PM

പുതിയ മാരുതി ഡിസയറിനോട് മത്സരിക്കാന്‍ അമെയ്സിന്റെ പ്രത്യേക പതിപ്പ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി.
Read More
Jul 20, 2017  12:40 PM

ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സിന്റെ ആദ്യ പിക്ക് അപ്പ് - എക്സ്‍ ക്ലാസ് വിപണിയിലേയ്ക്ക്.
Read More
Jul 19, 2017  12:40 PM

ഡി സെഗ്‍മെന്റ് സെഡാനായ സ്കോഡ ഒക്ടാവിയയുടെ നവീകരിച്ച മോഡല്‍ വിപണിയിലെത്തി.
Read More
Jul 13, 2017  4:00 PM

വോള്‍വോയുടെ വി 90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 60 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില.
Read More
Jul 06, 2017  7:28 PM

വിക്രം ഒബ്‍റോയിയാണ് 1.12 കോടി രൂപ എക്സ്‍ഷോറൂം വിലയുള്ള ഡ്യുക്കാറ്റി 1299 സൂപ്പര്‍ലെഗറയുടെ ഉടമയായി മാറിയത്.
Read More
All    National    International
Designed and developed by EGGS