Home  >  News
News
All    National    International
Jun 23, 2017  12:00 PM

കോംപാക്ട് ഹാച്ച്ബാക്കായ ഡാറ്റ്സണ്‍ റെഡിഗോ ഒരു ലീറ്റര്‍ എന്‍ജിനുമായി എത്തുന്നു.
Read More
Jun 22, 2017  7:30 PM

മഹീന്ദ്രയുടെ ചെറുകിട വാണിജ്യ വാഹന ജീത്തോയുടെ വില്‍പ്പന 50,000 കവിഞ്ഞു. 2015 ജൂണ്‍ 23 നായിരുന്നു ജീത്തോയുടെ വിപണി പ്രവേശം.
Read More
Jun 21, 2017  2:00 PM

നറുക്കെടുപ്പ് സമ്മാനമായി ഏറ്റവും അധികം കാറുകള്‍ നല്‍കിയിതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഫിയറ്റും ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എസെലൂങ്കയും പങ്കിട്ടെടുത്തത്.
Read More
Jun 21, 2017  10:00 AM

ഹോണ്ടയുടെ ഏറ്റവും വിലക്കുറവുള്ള സ്കൂട്ടര്‍ - ക്ലിക് ( Cliq)വിപണിയിലെത്തി. വില 42,499 രൂപ
Read More
Jun 20, 2017  6:40 PM

ഏറ്റവും വില്‍പ്പനയുള്ള പത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ മാരുതി സുസൂക്കിയ്ക്ക് ഇത്തവണയും ഏഴ് മോഡലുകളുണ്ട്.
Read More
Jun 19, 2017  7:58 PM

ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തുന്ന ജീപ്പ് കോംപസിന്റെ പ്രീ ബുക്കിങ് നാളെ ( ജൂണ്‍ 20) തുടങ്ങും.
Read More
Jun 19, 2017  5:00 PM

ഒരു ഫുള്‍ ചാര്‍ജിങ്ങില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അള്‍ട്രാ ഇലക്ട്രിക് ബസിനു കഴിയും.
Read More
Jun 19, 2017  2:00 PM

യൂട്ടിലിറ്റി വാഹന വിപണിയില്‍ മേയ് മാസം ഏറ്റവും വില്‍പ്പന നേടിയ മോഡല്‍ മാരുതിയുടെ വിറ്റാര ബ്രെസയാണ്.
Read More
Jun 19, 2017  12:40 PM

സെപ്റ്റംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫുര്‍ട്ട് മോട്ടോര്‍ഷോയിലാണ് പോളോയുടെ ഔദ്യോഗിക അരങ്ങേറ്റം.
Read More
All    National    International
Designed and developed by EGGS