Home  >  News
News
All    National    International
May 20, 2017  4:00 PM

ടോപ്10 പാസഞ്ചര്‍ വാഹനപട്ടികയില്‍ ഏഴ് മോഡലുകള്‍ മാരുതി സുസൂക്കിയുടേതാണ്.
Read More
May 20, 2017  10:00 AM

ജൂലൈ ഒന്നിന് രാജ്യത്ത്‌ ജിഎസ്‍ടി നടപ്പിലാകുന്നത് നേട്ടം സമ്മാനിക്കുന്നത് വലിയ കാറുകള്‍ക്കും എസ്‍യുവികള്‍ക്കും മാത്രം.
Read More
May 19, 2017  5:00 PM

ലക്ഷുറി സെഡാനായ ത്രീ സീരീസിന്റെ പെട്രോള്‍ വകഭേദത്തെ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
Read More
May 19, 2017  9:15 AM

സ്വീഡിഷ് വാഹനനിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ കാര്‍ ഉത്പാദനം ആരംഭിക്കുന്നു. ആദ്യ വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തും.
Read More
May 18, 2017  4:00 PM

ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 31 നു ശേഷം ഷെവര്‍ലെ വാഹനങ്ങള്‍ രാജ്യത്ത് വില്‍പ്പനയ്ക്കുണ്ടാവില്ല.
Read More
May 16, 2017  1:00 PM

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഡീസല്‍ കാര്‍ എന്ന ബഹുമതിയോടെ പുതിയ മാരുതി ഡിസയര്‍ വിപണിയിലെത്തി.
Read More
May 16, 2017  11:00 AM

ഇരുചക്രവാഹനങ്ങളില്‍ സാഹസികയാത്രകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹോണ്ടയുടെ സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ എത്തി.
Read More
May 15, 2017  6:00 PM

കൊച്ചിയില്‍ നടന്ന റാലിയില്‍ ചാമ്പ്യന്‍ ട്രോഫി ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ് ടീം ഡ്രൈവര്‍ യൂനിസ് ഇല്യാസ്, കോ-ഡ്രൈവര്‍ അജാസ് റഹീം എന്നിവര്‍ കരസ്ഥമാക്കി.
Read More
May 12, 2017  2:00 PM

ഹൈപ്പര്‍ കാര്‍ ബ്രാന്‍ഡായ ബുഗാട്ടിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Read More
All    National    International
Designed and developed by EGGS