Home  >  News
News
All    National    International
Jan 17, 2017  2:00 PM

നവീകരിച്ച നിസാന്‍ സണ്ണി വിപണിയിലെത്തി. വിലയില്‍ മാറ്റമില്ല. കൊച്ചി എക്സ്‍ഷോറൂം വില 8.05 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Read More
Jan 16, 2017  6:00 PM

മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ - ഇ 2 ഒ പ്ലസ് കേരള വിപണിയിലെത്തി. വില 6.96 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Read More
Jan 14, 2017  12:40 PM

നവീകരിച്ച സിറ്റിയെ ഹോണ്ട വിപണിയിറക്കാന്‍ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത.
Read More
Jan 13, 2017  4:00 PM

മാരുതി ഇഗ്‍നിസ് വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 4.59 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Read More
Jan 12, 2017  11:00 AM

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെ പെട്രോള്‍ വകഭേദത്തെ ഇന്ത്യയില്‍
അവതരിപ്പിച്ചു.
Read More
Jan 11, 2017  10:00 AM

ഇന്ത്യയിലും ആഗോളവിപണിയിലും ആഡംബര കാര്‍വില്‍പ്പനയില്‍ ഒന്നാം സ്ഥാനം മെഴ്‍സിഡീസ് ബെന്‍സിന്.
Read More
Jan 10, 2017  2:00 PM

ബിഎസ് 4 നിയമങ്ങള്‍ പാലിക്കുന്ന 2017 മോഡല്‍ സി ബി യൂണികോണ്‍ 160 വിപണിയിലെത്തി. കൊച്ചിയിലെ വില 78,159 രൂപ.
Read More
Jan 07, 2017  12:00 PM

ബജാജ് വി 15 ന്റെ 125 സിസി പതിപ്പ് വി 12 വിപണിയിലെത്തി. 58,320 രൂപയാണ് കേരളത്തിലെ എക്സ്‍ഷോറൂം വില.
Read More
Jan 06, 2017  11:00 AM

മഡ് റേസിങ്ങില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാവസാക്കി പുതിയ രണ്ട് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
Read More
All    National    International

Latest Review
Multix
Mercedes Benz GLC






Designed and developed by EGGS