Home  >  Used Cars
Used Cars
 
മൂന്ന് ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് അധികം പഴക്കമില്ലാത്ത നല്ലൊരു വാഗണ്‍ ആര്‍ സ്വന്തമാക്കാം. സവാരിയ്ക്കു മാത്രമല്ല അത്യാവശ്യത്തിനു ചരക്ക് നീക്കത്തിനും ഉപയോഗിക്കാനാവുമെന്നത് ഈ കാറിന്റെ സവിശേഷതയാണ്.
Read More
അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നല്ലൊരു യൂസ്ഡ് വാഹനം കുറ‍ഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും. അതിനു സഹായകമായ വിവരങ്ങള്‍ ഇതാ.
Read More
യൂസ്ഡ് വാഹന വിപണിയില്‍ ഇന്നേറെ ആവശ്യക്കാരുള്ള മോഡലാണ് ഇന്നോവ. വില അല്‍പ്പം കൂടുതലാണെന്നത് ഇന്നോവയോടുള്ള പ്രിയം അല്‍പ്പവും കുറയ്ക്കുന്നില്ല.
Read More
ആള്‍ട്ടോയുടെ സ്പെയറുകള്‍ക്ക് മാരുതി 800ന്റെ പോലെതന്നെ വില കുറവാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ നിന്നു പിന്മാറിയെങ്കിലും പഴയ ആള്‍ട്ടോയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്.
Read More
ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളിലൊന്നാണ് ഹ്യുണ്ടായി സാന്‍ട്രോ. 2002 നു മുമ്പുള്ള ഒരു ലീറ്റര്‍ എന്‍ജിനുള്ള സാന്‍ട്രോ 50,000 -75,000 രൂപയ്ക്ക് കിട്ടും.
Read More
 







Designed and developed by EGGS