Home  >  Special
Special
Sep 30, 2014  11:00 AM

കാര്‍ നിര്‍മാണത്തില്‍ മാത്രമല്ല ടൊയോട്ടയുടെ മികവ്. ഒന്നാന്തരം ബോട്ടുകളും ജപ്പാന്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. ടൊയോട്ട മറൈന്റെ എറ്റവും പുതിയ സൃഷ്ടിയാണ് പോണം 31.
Read More
Aug 08, 2014  8:00 PM

ഇടഞ്ഞ കൊമ്പനുപോലും തകര്‍ക്കാന്‍ പറ്റാത്ത കാര്‍ . ഫോക്സ്‍വാഗന്‍ പോളോയ്ക്ക് ഇനി ഇങ്ങനെയാരു പരസ്യവാചകം നല്‍കിയാലും തെറ്റില്ല.
Read More
Jul 29, 2014  2.00 PM

ഗാര്‍ഡിയന്‍ ജിഎ -1 എന്നു പേരുള്ള സ്മാര്‍ട്ട് ഹെല്‍മെറ്റിന് തലയ്ക്ക് സംരക്ഷണം നല്‍കാന്‍ മാത്രമല്ല അപകടം ഉണ്ടാകുന്നതു തടയാനും കഴിയും.
Read More
Jul 04, 2014  9:00 AM

കാറിനോടുള്ള പ്രണയം കിടപ്പുമുറിയിലും കാത്തുസൂക്ഷിക്കണമെന്ന് മോഹമുണ്ടോ ? എങ്കിലിതാ മോര്‍ഗന്‍ പോള്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ കാര്‍ ബെഡ്.
Read More
Jun 30, 2014  6:00 PM

കരയിലും കടലിലും ഓടുന്ന വാഹനങ്ങള്‍ നിര്‍മിച്ച ഹോണ്ട ഇപ്പോള്‍ വായുവിലേയ്ക്ക് ചിറകുവിരിച്ചിരിക്കുന്നു. ഹോണ്ടയുടെ ആദ്യ വിമാനത്തിന്റെ വിശേഷങ്ങള്‍ .
Read More
May 14, 2014  10.00 AM

മോട്ടോര്‍സൈക്കിള്‍ എന്‍ജിന്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന കാറും ബിഎംഡബ്ല്യു നിരത്തിലിറക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു ഇസെറ്റയെ പരിചയപ്പെടുക.
Read More
Apr 25, 2014  10.00 AM

വാഹനത്തെ അടുത്തറിഞ്ഞും റോഡ് നിയമങ്ങള്‍ മനസിലാക്കിയും ഡ്രൈവിങ് പഠിക്കണമെങ്കില്‍ മാരുതി ഡ്രൈവിങ് സ്കൂളില്‍ തന്നെ ചേരണം.
Read More
Mar 31, 2014  2:00 PM

യമഹയുടെ ട്രൈസിറ്റി എന്ന വാഹനം കാഴ്ചയ്ക്ക് സ്കൂട്ടര്‍ പോലെയാണ്. പക്ഷേ ചക്രങ്ങള്‍ മൂന്നുണ്ട്. ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ ട്രൈസിറ്റി വില്‍പ്പനയ്ക്കെത്തും.
Read More
Mar 18, 2014  4:00 PM

അത്യാഡംബര കാറുകള്‍ പൊതുവെ അധികം ഓടാറില്ല. എന്നാല്‍ ജോസഫ് വെക്കിങ്ഗെര്‍ എന്ന യൂറോപ്യന്‍ ബിസിനസുകാരന്റെ മേബാക്ക് അഞ്ച് വര്‍ഷം കൊണ്ട് ഓടിയത് പത്ത് ലക്ഷത്തിലേറെ കിലോമീറ്ററാണ്.
Read More


Latest Review
Multix
Mercedes Benz GLC






Designed and developed by EGGS