Home  >  Special
Special
Apr 17, 2015  6:00 PM

ഒരുകാലത്ത് താരപരിവേഷത്തോടെ റോഡിലൂടെ ഓടിയ ആദ്യ മാരുതി കാര്‍ ശ്രദ്ധിക്കാനാളില്ലാതെ നശിക്കുന്നു. ഉടമായ ഹര്‍പാല്‍ സിംഗിന്റെ മരണത്തോടെയാണ് ആദ്യ മാരുതി 800 ന്റെ കഷ്ടകാലം തുടങ്ങിയത്.
Read More
Feb 26, 2015  3:00 PM

വിമാനത്തിന്റെ ടയര്‍ പൊട്ടിയാല്‍ അതൊരു വന്‍ സംഭവമായി ആഘോഷിക്കുന്ന പതിവ് പല മാധ്യമങ്ങള്‍ക്കുമുണ്ട്. ടയര്‍ പൊട്ടല്‍ ഒരു ഭീകര സംഭവമല്ല എന്നതാണ് യാഥാര്‍ഥ്യം.
Read More
Feb 10, 2015  5:00 PM

വിവിധ കാര്‍നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് തന്റേതായ ശൈലിയിലുള്ള രൂപകല്‍പ്പന നല്‍കുന്നത് ഡിസി ഡിസൈനിന്റെ സ്ഥിരം ഏര്‍പ്പാടാണ്. പ്രശസ്ത വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയ അടുത്തിടെ കൈവച്ചത് മാരുതി സ്വിഫ്ടിലാണ്.
Read More
Dec 22, 2014  11:00 AM

യമഹയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി നേടിക്കൊടുത്ത ആര്‍എക്സ് ശ്രേണിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.
Read More
Dec 15, 2014  5:00 PM

കോയമ്പത്തൂര്‍ ആസ്ഥാനമായ ജെഎ മോട്ടോര്‍സ്പോര്‍ട് കസ്റ്റമൈസ് ചെയ്ത നാനോയുടെ കരുത്ത് കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 230 ബിഎച്ച്പിയാണ് സൂപ്പര്‍ നാനോയ്ക്ക് കരുത്ത്.
Read More
Dec 03, 2014  10.00 AM

ഒരു നൂറ്റാണ്ടിനുശേഷം ഫിയറ്റിന്റെ വേഗമേറിയ കാറിന് പുനര്‍ജന്മം. ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്ന അനൌദ്യോഗിക റെക്കോര്‍ഡ് നേടിയ ഫിയറ്റ് എസ് 76 എന്ന റേസ് കാറിനാണ് അടുത്തിടെ വീണ്ടും ജീവന്‍ വച്ചത്.
Read More
Nov 26, 2014  4:00 PM

ഇന്ത്യയിലെ ബൈക്ക് പ്രേമികളുടെ ഇഷ്ടമോഡലായ യമഹ ആര്‍ഡി 350 യുടെ ചരിത്രം അറിയുക.
Read More
Nov 24, 2014  10.00 AM

ട്രാഫിക് ബ്ലോക്കുകൊണ്ട് ശ്വാസം മുട്ടുന്ന നഗരവീഥിയിലെ യാത്രയ്ക്ക് പറ്റിയ ഉപാധിയാണ് മിനി അവതരിപ്പിച്ച കണ്‍സപ്റ്റ് വാഹനമായ സിറ്റി സര്‍ഫര്‍ .
Read More
Nov 20, 2014  11:00 AM

ട്രക്ക് നിര്‍മാണമേഖലയില്‍ 60 വര്‍ഷം തികച്ചത് ആഘോഷിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ജംഷഡ്പൂരില്‍ 1945 ല്‍ ആരംഭിച്ച നിര്‍മാണശാലയില്‍ ആദ്യം തീവണ്ടി എന്‍ജിനുകളാണ് നിര്‍മിച്ചിരുന്നത്.
Read More


Latest Review
Tata Hexa
Maruti Ignis






Designed and developed by EGGS