Home  >  Special
Special
Sep 14, 2015  5:00 PM

ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറോ സ്മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോ ഉണ്ടെങ്കില്‍ ഫ്ലൈറ്റ്റഡാര്‍ 24 ലൂടെ നമ്മുടെ തലക്കുമുകളിലൂടെ പറക്കുന്ന സകല വിമാനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ അറിയാം.
Read More
Sep 04, 2015  5:00 PM

ബോളിവുഡ് മെഗാതാരം ഷാരൂഖ് ഖാന്റെ നാല് കോടി രൂപ വിലയുള്ള കാരവാനാണ് വാഹനപ്രേമികളുടെ പുതിയ സംസാരവിഷയം.
Read More
Jul 01, 2015  2.00 PM

മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ.
Read More
Jun 18, 2015  2.00 PM

യാത്രാവാഹനമായും ചരക്ക് വാഹനമായും വൈദ്യുതി ജനറേറ്ററായുമൊക്കെ മാറാന്‍ കഴിവുള്ള ഒരു അസാധാരണ സൃഷ്ടിയാണ് മള്‍ട്ടിക്സ്. അടിസ്ഥാന വകഭേദത്തിന് 2.30 ലക്ഷം രൂപയാണ് ജയ്‍പൂരിലെ എക്സ്‍ഷോറൂം വില.
Read More
May 11, 2015  9:00 AM

ഏറ്റവും കരുത്തും വേഗവുമുള്ള ഔഡി സൂപ്പര്‍ കാറായ ആര്‍ എ8 എല്‍എംഎക്സ് സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോലി.
Read More
Apr 22, 2015  5:00 PM

കൊച്ചിയിലെ ടാക്സി കൂലി കൂടുതലാണെന്നു പരാതിയുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം. പ്രമുഖ ടാക്‌സി സേവനദാതാക്കളായ ഓല കേരളത്തിലാദ്യമായി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി.
Read More
Apr 17, 2015  6:00 PM

ഒരുകാലത്ത് താരപരിവേഷത്തോടെ റോഡിലൂടെ ഓടിയ ആദ്യ മാരുതി കാര്‍ ശ്രദ്ധിക്കാനാളില്ലാതെ നശിക്കുന്നു. ഉടമായ ഹര്‍പാല്‍ സിംഗിന്റെ മരണത്തോടെയാണ് ആദ്യ മാരുതി 800 ന്റെ കഷ്ടകാലം തുടങ്ങിയത്.
Read More
Feb 26, 2015  3:00 PM

വിമാനത്തിന്റെ ടയര്‍ പൊട്ടിയാല്‍ അതൊരു വന്‍ സംഭവമായി ആഘോഷിക്കുന്ന പതിവ് പല മാധ്യമങ്ങള്‍ക്കുമുണ്ട്. ടയര്‍ പൊട്ടല്‍ ഒരു ഭീകര സംഭവമല്ല എന്നതാണ് യാഥാര്‍ഥ്യം.
Read More
Feb 10, 2015  5:00 PM

വിവിധ കാര്‍നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് തന്റേതായ ശൈലിയിലുള്ള രൂപകല്‍പ്പന നല്‍കുന്നത് ഡിസി ഡിസൈനിന്റെ സ്ഥിരം ഏര്‍പ്പാടാണ്. പ്രശസ്ത വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയ അടുത്തിടെ കൈവച്ചത് മാരുതി സ്വിഫ്ടിലാണ്.
Read More


Latest Review
Multix
Mercedes Benz GLC






Designed and developed by EGGS