Home  >  Special
Special
Jun 14, 2016  9:00 AM

കുട്ടി നിക്കറും സ്ലിപ്പറും ഇട്ടുനടക്കുന്നത് ഏറ്റവും സുഖകരമായ കാര്യമാണ്. പക്ഷേ ആ വേഷത്തില്‍ ട്രയംഫ് ഷോറൂമില്‍ പോയാല്‍ ബൈക്ക് വാങ്ങാനാവില്ല.
Read More
Apr 16, 2016  5:00 PM

ഫ്രഞ്ച് കമ്പനി റെനോയുടെയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും സംയുക്ത സംരംഭമായ മഹീന്ദ്ര റെനോ ലിമിറ്റഡ് 2010 ഏപ്രില്‍ 16 നാണ് അവസാനിച്ചത്.
Read More
Mar 03, 2016  5:00 PM

ചില മലയാളികളുടെ മോശം വാഹനശീലങ്ങളെയും അവയുടെ യുക്തിയില്ലായ്മയെയും വിശദമാക്കുകയാണിവിടെ.
Read More
Feb 17, 2016  2:00 PM

മുച്ചക്ര ഇലക്ട്രിക് വാഹനമായ സീ ബിയില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ലഗേജ് സ്പേസും പ്രത്യേകമായുണ്ട്.
Read More
Jan 29, 2016  10:30 AM

ലോകത്തിലെ ആദ്യ കാറിന് ഇന്ന് നൂറ്റിമുപ്പതാം പിറന്നാള്‍ .കാള്‍ ബെന്‍സ് 1886 ജനുവരി 29 നായിരുന്നു ലോകത്തിലെ ആദ്യ ഓട്ടോമൊബൈലിന്റെ പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്.
Read More
Dec 28, 2015  5:00 PM

സാധാരണ ഹെല്‍മെറ്റുകളുടെ ചിന്‍ സ്ട്രാപ്പ് ഒഴിവാക്കിയാണ് വോസ് ആര്‍എസ് 1.0 ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുന്നത്. വിടര്‍ത്താവുന്ന വിധമാണ് ഹെല്‍മെറ്റിന്റെ പിന്‍ഭാഗം.
Read More
Dec 13, 2015  12:00 PM

ഏറ്റവും കൂടുതല്‍ ദൂരം രണ്ട് ചക്രത്തില്‍ ഓട്ടോറിക്ഷ ഓടിച്ചതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ചെന്നൈ സ്വദേശിയായ ജഗദീഷിന്.
Read More
Nov 25, 2015  2:00 PM

ഡേര്‍ട്ട് ട്രാക്ക് റേസിങ് കമ്പമുള്ള കുട്ടികള്‍ക്കായി കാവസാക്കി പുറത്തിറക്കിയ മോഡലാണ് കെഎല്‍എക്സ് 110. ഈ കുട്ടി ഡേര്‍ട്ട് ബൈക്കിന് ഇന്ത്യയില്‍ 2.80 ലക്ഷം രൂപയാണ് വില.
Read More
Sep 14, 2015  5:00 PM

ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറോ സ്മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോ ഉണ്ടെങ്കില്‍ ഫ്ലൈറ്റ്റഡാര്‍ 24 ലൂടെ നമ്മുടെ തലക്കുമുകളിലൂടെ പറക്കുന്ന സകല വിമാനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ അറിയാം.
Read More


Latest Review
Multix
Mercedes Benz GLC






Designed and developed by EGGS