Home  >  Special
Special
Aug 17, 2012  2:50 PM

വില്‍പ്പന ഉയര്‍ത്താനായി ടാറ്റാ നാനോ കൊലവെറി ഫെയിം ധനുഷിനെ കൂട്ടുപിടിക്കുന്നു. തമിഴ് സൂപ്പര്‍താരം ധനുഷ് നാനോയ്ക്ക് വേണ്ടി തയ്യാറാക്കിയ സംഗീത ആല്‍ബം യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു.
Read More
Aug 14, 2012  7.25 PM

ബോളിവുഡ് ചിത്രമായ ധൂമിന്റെ മൂന്നാം ഭാഗത്തില്‍ നായകനായ ആമിര്‍ഖാനൊപ്പം എത്തുന്നത് ബിഎംഡബ്ല്യു കെ 1300 ആര്‍ .
Read More
Aug 11, 2012  5:00 PM

മന്ത്രിമന്ദിരങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട അംബാസഡറിന് തിരിച്ചുവരവിനുള്ള സാധ്യത തുറക്കുകയാണ് വാഹന ഡിസൈനിങ് രംഗത്തെ പ്രമുഖരായ ഡിസി ഡിസൈന്‍ .
Read More
Aug 10, 2012  2:00 PM

കാശുകാര്‍ ഇങ്ങോട്ടുവന്നില്ലെങ്കില്‍ അവരെ തേടി അങ്ങോട്ടു ചെല്ലുകയെന്നതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കച്ചവടതന്ത്രം. അതിന്റെ ഭാഗമാണ് കമ്പനിയുടെ സഞ്ചരിക്കുന്ന ഷോറൂം.
Read More
Aug 06, 2012  10:30 AM

ഒളിംപിക്സ് മത്സരവേദിയിലേക്ക് ഹാമര്‍ ‍, ജാവ് ലിന്‍ , ഡിസ്കസ് തുടങ്ങിയ അത് ലെറ്റിക് ഉപകരണങ്ങള്‍ എത്തിക്കുന്നത് ബിഎംഡബ്ല്യു മിനിയുടെ 'മിനി മോഡല്‍ .'
Read More
Jul 25, 2012  11:30 AM

ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക വാഹനമായ മെഴ്സിഡീസ് ബെന്‍സ് എസ് 600 എല്‍ പുള്‍മാന്റെ വിശേഷങ്ങള്‍ ‍.
Read More
Jul 24, 2012  7:00 PM

ടാറ്റ സഫാരി കസ്റ്റമൈസ് ചെയ്ത് റേഞ്ച് റോവര്‍ ഇവോക്ക് ആക്കി മാറ്റിയിരിക്കുകയാണ് ഡല്‍ഹിയിലെ ബിഗ് ഡാഡി കസ്റ്റംസ് ഗ്രൂപ്പ്.
Read More
Jun 26, 2012  12:00 PM

നഖം കൊണ്ടു കോറിയപോലെയുള്ള പച്ച സ്റ്റിക്കര്‍ പല വാഹനങ്ങളിലും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ സ്റ്റിക്കറിനെപ്പറ്റി കൂടുതല്‍ അറിയുക.
Read More
Jun 04, 2012  4:00 PM

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ബൈക്ക് ശേഖരത്തിലേക്ക് പുതിയൊരു മോഡല്‍ കൂടി. അമേരിക്കന്‍ കമ്പനി കോണ്‍ഫഡറേറ്റ് മോട്ടോര്‍ സൈക്കിള്‍സ് നിര്‍മിക്കുന്ന എക്സ് 132 ഹെല്‍ ക്യാറ്റിനെയാണ് ധോണി സ്വന്തമാക്കിയത്.
Read More

Latest Review
Hyundai Verna
Datsun Redi-GO 1.0 Litre