Home  >  Special
Special
 
Jul 05, 2017  2:48 PM

ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുകയാണിവിടെ.
Read More
Jun 02, 2017  7:00 PM

ലോകത്തിലെ ഏറ്റവും വിലയേറിയ കാറായ റോള്‍സ് റോയ്സ് സ്വെപ്റ്റെയിലിനു വില 84 കോടി രൂപ. ആകെ ഒരെണ്ണമേ നിര്‍മിക്കുന്നുള്ളൂ.
Read More
May 03, 2017  10:00 AM

സബ് കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ ആറ് മോഡലുകള്‍ ലഭ്യമാണ്. അവയെ പരിചയപ്പെടാം.
Read More
Feb 22, 2017  8:00 AM

ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്നു അംബാസഡര്‍ . രാഷ്ട്രീയനേതാക്കളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും ഇഷ്ട വാഹനം. അംബാസഡറിന്റെ ചരിത്രത്തിലേയ്ക്കൊന്നു കണ്ണോടിക്കാം.
Read More
Feb 15, 2017  12:00 PM

ട്രാഫിക് ജാം ഒന്നും ഇനി പ്രശ്നമാക്കേണ്ട. ലോകത്തെ ആദ്യ പറക്കും കാര്‍ വിപണിയിലെത്തി. വില 3.78 കോടി രൂപ.
Read More
Jan 25, 2017  5:00 PM

കാറുകൊണ്ട് ഇന്ത്യയുടെ രൂപരേഖ വരച്ച് 68 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് നിസാന്‍ ഇന്ത്യ.
Read More
Jan 19, 2017  6:00 PM

വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയ (ഡിസി ഡിസൈന്‍സ്) കസ്റ്റമൈസ് ചെയ്ത ബുള്ളറ്റിന്റെ വിശേഷങ്ങള്‍ അറിയുക.76,000 രൂപയാണ് കസ്റ്റമൈസേഷനു ചെലവ്.
Read More
Jan 11, 2017  2:00 PM

മിക്ക കമ്പനികളുടെയും ലോഗോയില്‍ ചില കാര്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. വാഹനലോകത്തെ അത്തരത്തിലുള്ള ആറ് ലോഗോകള്‍ക്ക് പിന്നിലുള്ള വിശേഷങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
Read More
Nov 30, 2016  11:00 AM

2017 ല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന അഞ്ച് ചെറുകാറുകള്‍ ഏതൊക്കെയെന്ന് അറിയുക. മാരുതി സുസൂക്കിയുടെ മൂന്ന് മോഡലുകളാണ് എത്തുന്നത്.
Read More
 

Latest Review
Mahindra Jeeto Minivan
Renault Kwid Climber