Home  >  Reader's Corner
Reader's Corner
 Car     Bike       
Sep 22, 2012  7:00 PM

ഡിഫെന്‍സ് മിനിസ്ട്രിയില്‍ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി മുഹമ്മദ് യാസിര്‍ പത്തുമാസമായി ഹ്യുണ്ടായി ഫ്ലൂയിഡിക് വെര്‍ണ ഉപയോഗിക്കുന്നു. വെര്‍ണയെ നന്നേ ബോധിച്ചുവെന്ന് യാസിര്‍ .
Read More
Aug 08, 2012  4:00 PM

റൈഡിങ്, മെയിന്റനനന്‍സ് എന്നിവയില്‍ സന്തോഷവാനാണെങ്കിലും മൈലേജിന്റെ കാര്യത്തില്‍ ഹ്യുണ്ടായി ഐ 10 നിരാശപ്പെടുത്തിയെന്ന് കോട്ടയംകാരനായ എസ്. വിജയകുമാര്‍
Read More
May 29, 2012  5:00 PM

കൊച്ചി കടവന്ത്രയില്‍ ബിസിനസുകാരനായ ജി. മനോജ് നാലു വര്‍ഷമായി ടാറ്റാ ഇന്‍ഡിഗോ സി എസ് ഉപയോഗിക്കുന്നു. മുന്‍പ് ഹ്യുണ്ടായ് സാന്‍ട്രോയും മാരുതി എസ്റ്റീമും ഉപയോഗിച്ചിരുന്ന മനോജ് ഇന്‍ഡിഗോയുടെ കാര്യത്തില്‍ പൂര്‍ണ്ണ നിരാശയിലാണ്.
Read More
Jan 31, 2012  11.20 AM

എല്‍ഐസിയുടെ കോട്ടയം ബ്രാഞ്ചില്‍ ഡവലപ്പ്മെന്റ് ഓഫിസറായ അസിം ഷാ റാവുത്തര്‍ നാലു വര്‍ഷത്തോളമായി സ്വിഫ്ട് ഡിസയര്‍ ഉപയോഗിക്കുന്നു. മാരുതിയുടെ വില്‍പ്പനനാനന്തര സേവനത്തില്‍ ചെറിയ അതൃപ്തിയുണ്ടെങ്കിലും ഡിസെയറിന്റെ കാര്യത്തില്‍ അസിം തികച്ചും സന്തുഷ്ടനാണ്.
Read More

Latest Review
Tata Hexa
Maruti Ignis






Designed and developed by EGGS