Home  >  Reader's Corner
Reader's Corner
 Car     Bike       
Oct 23, 2013  4:30 PM

വാഹനത്തിന്റെ കാര്യത്തില്‍ ആര്‍ഭാടത്തെക്കാളേറെ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് വെരീറ്റോ നല്ലൊരു ചോയ്സാണെന്ന് ജിനോ ജോര്‍ജ്.
Read More
Sep 30, 2013  2:50 PM

മാരുതി സ്വിഫ്ടിനൊപ്പം ഒന്നേകാല്‍ വര്‍ഷമായുള്ള ജീവിതം സന്തുഷ്ടമാണെന്ന് മലപ്പുറം വിളയില്‍ സ്വദേശിയായ ടി.പി.സുധാകരന്‍ പറയുന്നു.
Read More
Aug 31, 2013  2:00 PM

ഹോണ്ട വാഗ്ദാനം ചെയ്യുന്നതിലേറെ മൈലേജ് തന്റെ ബ്രിയോയ്ക്ക് ലഭിക്കുന്നുണ്ടെന്നു ഡോ. ജ്യോതിശങ്കര്‍ രാധാകൃഷ്ണന്‍ പറയുന്നു.
Read More
Jul 12, 2013  1:00 PM

രണ്ടുവര്‍ഷമായി ഫിയറ്റ് ലിനിയ ഉപയോഗിക്കുന്ന മനേഷ് ജോണിന് തന്റെ വണ്ടിയെപ്പറ്റി തികഞ്ഞ മതിപ്പ്. നല്ലൊരു ഫാമിലികാര്‍ എന്നതിനൊപ്പം ഡ്രൈവിങ്ങില്‍ ഹരം തേടുന്നവര്‍ക്കും ലിനിയ ഇണങ്ങുമെന്നു മനേഷ് പറയുന്നു.
Read More
May 29, 2013  6:00 PM

കൊച്ചിയിലെ സ്വകാര്യകമ്പനിയില്‍ ബിസിനസ് മാനേജരായ അരുണ്‍ നാലു മോഡലുകള്‍ ഉപയോഗിച്ചശേഷമാണ് ഫിയറ്റ് പുന്റോയിലെത്തിയത്.ഏറ്റവും ഇഷ്ടമായത് പുന്റോ തന്നെയെന്ന് അരുണ്‍ .
Read More
May 11, 2013  3:40 PM

ബ്രിട്ടീഷ് പെയിന്റ്സിന്റെ പ്രൊജക്ട് സെയില്‍സ് എക്സിക്യുട്ടിവായ ചേര്‍ത്തല സ്വദേശി ആദര്‍ശ് എസ് ഹ്യുണ്ടായി സാന്‍ട്രോയുമായി ചങ്ങാത്തം കൂടിയിട്ട് നാലു വര്‍ഷമാകുന്നു. നാള്‍ക്കുനാള്‍ ആ സൗഹൃദം ദൃഢമാകുകയാണ്.
Read More
Mar 20, 2013  2:25 PM

നാലംഗ കുടുംബത്തിന് പറ്റിയ കാര്‍ തന്നെ ടാറ്റ നാനോ , നിങ്ങള്‍ക്ക് നാനോ ഈഗോ ഇല്ലെങ്കില്‍ ! ഇതു പറയുന്നത് നാനോയുടെ സംതൃപ്ത ഉപഭോക്താവായ ആദര്‍ശ് വി.കെ.
Read More
Jan 06, 2013  4:30 PM

മൈലേ‍ജ് ,സ്ഥലസൌകര്യം എന്നിവയുടെ കാര്യത്തില്‍ എറ്റിയോസ് തൃപ്തി നല്‍കിയെന്ന് ദേശാഭിമാനിയിലെ സീനിയര്‍ ഫൊട്ടോഗ്രഫറായ കെ.എസ്. പ്രവീണ്‍കുമാര്‍ .
Read More
Sep 23, 2012  8:00 PM

ജര്‍മന്‍ ബ്രാന്‍ഡായ ഫോക്സ് വാഗനോടുള്ള താല്‍പ്പര്യമാണ് കോട്ടയം സ്വദേശി സഞ്ജയ് ഫിലിപ്പ് മാത്യു വിനെ പോളോയിലേക്ക് അടുപ്പിച്ചത്. പോളോ കൊള്ളാമെന്ന് സ‍ഞ്ജയിയുടെ സാക്ഷ്യം.
Read More

Latest Review
Tata Hexa
Maruti Ignis






Designed and developed by EGGS