Home  >  Xtreme Machine
Xtreme Machine
Mar 24, 2014  1:30 PM

ലോകത്തെ ഏറ്റവും നീളമുളളതും ഭാരമേറിയതുമായ ലിമൊസീന്‍ കാറല്ല , ട്രക്കാണ്. എഴുപത് അടി നീളവും 13 അടിയിലധികം പൊക്കവും 22.7 ടണ്‍ ഭാരവുമുണ്ട് ഈ ലിമൊസീന്. ‍
Read More
Dec 28, 2013  2:20 PM

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഭീമന്‍ ചോപ്പറിന് നിലത്തുനിന്നും ഹാന്‍ഡല്‍ ബാര്‍ വരെ 5.10 മീറ്ററാണ് ഉയരം.
Read More
Nov 19, 2013  8:00 AM

ബ്രിട്ടീഷ് കമ്പനിയായ പാരാജെറ്റ് ഓട്ടോമോട്ടീവിന്റെ ഫ്ലൈയിങ് കാറായ സ്കൈറണ്ണറിന് ഓഫ് റോഡ് മികവും വേണ്ടുവോളമുണ്ട്.
Read More
Oct 08, 2013  12:00 PM

ലോകത്തിലേക്കും വലിയ ട്രക്ക് എന്ന ഗിന്നസ് ബഹുമതി കാറ്റര്‍ പില്ലറില്‍ നിന്നും തട്ടിയെടുക്കാന്‍ പിറന്നവനാണ് ബെലാസ് 75710 .
Read More
Sep 27, 2013  12:12 PM

ലോകത്തിലെ എറ്റവും ചെറിയ കാര്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ കാറിന് വെറും 64 സെന്റീമീറ്ററേയുള്ളൂ ഉയരം.
Read More
Sep 21, 2013  2:30 PM

അതിസ്ഫോടനശേഷിയുള്ള മൈനുകളെപ്പോലും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നതാണ് മറോഡറിന്റെ മുഖ്യസവിശേഷത. ഹമ്മറിന്റെ ആറിരട്ടിയുണ്ട് ഭാരം.
Read More
Sep 05, 2013  8:00 AM

ഏറ്റവും വേഗമേറിയ ഇരുചക്രവാഹനത്തിനുള്ള ലോകറെക്കോഡ് വീണ്ടും സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് കമ്പനി ട്രയംഫ്.
Read More
Aug 30, 2013  10:00 AM

ലോകത്തിലേക്കും കരുത്തുറ്റതും വലുപ്പമേറിയതുമായ ട്രക്കാണ് എംടി 6300എസി. 3,750 ബിഎച്ച്പിയാണ് ഇതിനു കരുത്ത്.
Read More
Jul 17, 2013  3:40 PM

ഡിടിവി ഷ്രെഡര്‍ എന്ന ഓള്‍ ടെറൈന്‍ വാഹനത്തിനെ സെഗ്‍വേയുടെ ഓഫ് റോ‍‍ഡര്‍ പതിപ്പെന്നു വിശേഷിപ്പിക്കാം. ഒരാള്‍ക്ക് നിന്ന് യാത്രചെയ്യാവുന്ന രീതിയില്‍ തന്നെയാണ് ഡിടിവിയുടെയും രൂപകല്‍പ്പന.
Read More

Latest Review
Hyundai Verna
Datsun Redi-GO 1.0 Litre