Home  >  Auto 2 Truck
Auto 2 Truck
Oct 14, 2013  8:25 AM

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും വില്‍പ്പനയുള്ള പിക് അപ്പായ ബൊലേറോ ഫ്ലാറ്റ് ബെഡിന്റെ പരിഷ്കരിച്ച മോഡല്‍ വിപണിയിലെത്തി.
Read More
Sep 14, 2013  10:00 AM

ഇടത്തരം വാണിജ്യ വാഹന വിഭാഗത്തില്‍ അശോക് ലൈലന്റ് അവതരിപ്പിച്ച പുതിയ ട്രക്കാണ് ബോസ്. ക്ലച്ച് പ്രയോഗിക്കാതെ ഗീയര്‍മാറ്റം സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ഗീയര്‍ബോക്സ് ഇതിനുണ്ട്.
Read More
May 29, 2013  8:00 AM

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ആദ്യ ഡീസല്‍ പാസഞ്ചര്‍ ഓട്ടോറിക്ഷ - കിങ് ഡിഎസ് വിപണിയിലെത്തി. വില 1.33 ലക്ഷം രൂപ.
Read More
May 02, 2013  12:00 PM

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ പിക് അപ് ട്രക്കായ ബൊലേറോ മാക്സി ട്രക്ക് പ്ലസ് കേരള വിപണിയിലെത്തി.
Read More
Feb 21, 2013  10:00 PM

ജര്‍മന്‍ കമ്പനി ഡെയിംലറിന്റെ ഇന്ത്യന്‍ ശാഖയായ ഭാരത് ബെന്‍സ് മൂന്ന് ലൈറ്റ് ഡ്യൂട്ടി ട്രക്കുകള്‍ വിപണിയിലിറക്കി.
Read More
Oct 22, 2012  10:30 AM

ലോകത്തിലേക്കും വലിയ മോണോകോക്ക് വാന്‍ - ട്രാവലര്‍ 26 ഫോഴ്സ് മോട്ടോഴ്സ് പുറത്തിറക്കി. വില 10.97 ലക്ഷം രൂപ മുതല്‍ .
Read More
Jul 10, 2012  10:00 AM

മാരുതി സുസൂക്കിയുടെ ഓമ്നി, ഈക്കോ മോഡലുകള്‍ക്ക് പ്രതിയോഗിയായി മഹീന്ദ്ര മാക്സിമോ മിനി വാന്‍ വിഎക്സ് വിപണിയിലെത്തി.
Read More
Jan 27, 2012  10:00 AM

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന ടാറ്റ ബസ് മോഡലുകളാണ് ഡിവോയും സ്റ്റാര്‍ ബസ് ആള്‍ട്രയും.
Read More

Latest Review
Mahindra Jeeto Minivan
Renault Kwid Climber