Home  >  Auto 2 Truck
Auto 2 Truck
Jul 27, 2015  10.00 AM

ഇന്ത്യയില്‍ മിനി ട്രക്ക് വിഭാഗത്തിനു തുടക്കമിട്ട ടാറ്റ എയ്സിനു പത്താം പിറന്നാള്‍ . എയ്സ് ശ്രേണിയില്‍ നിലവില്‍ 12 മോഡലുകളുണ്ട്.
Read More
Jul 10, 2015  4:00 PM

ഇന്ത്യന്‍ സൈന്യത്തിനായി ആറ് വീല്‍ ഡ്രൈവ് ഹൈ മൊബിലിറ്റി മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ നിര്‍മിച്ചുകൊടുക്കാനുള്ള ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്സിനു ലഭിച്ചു.
Read More
Jun 26, 2015  10:30 AM

അശോക് ലൈലന്റ് - നിസാന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ ദോസ്തിന്റെ വില്‍പ്പന ലക്ഷം തികഞ്ഞു.
Read More
Jun 24, 2015  3:00 PM

ചെറുകിട വാണിജ്യ വാഹന വിഭാഗത്തില്‍ ടാറ്റ എയ്സിന് എതിരാളിയായി മഹീന്ദ്ര ജീത്തോ എത്തി. മിനി ട്രക്കിന്റെ വില 2.45 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Read More
Apr 28, 2015  2.00 PM

വോള്‍വോ, എയ്ഷര്‍ കമ്പനികളുടെ സംയുക്ത സംരംഭമായ വോള്‍വോ എയ്ഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് പുതിയ ഹെവി ഡ്യൂട്ടി ട്രക്കുകള്‍ വിപണിയിലിറക്കി.
Read More
Mar 05, 2015  5:00 PM

ടാറ്റ മോട്ടോര്‍സിന്റെ എയ്സ് പിക്ക് അപ് കുടുംബത്തിലെ പുതിയ അംഗമാണ് സൂപ്പര്‍ എയ്സ് മിന്റ് . വലുപ്പം , കരുത്ത് , വേഗം എന്നിവയിലെല്ലാം മറ്റ് എയ്സുകളേക്കാള്‍ മികച്ചതാണ് പുതിയ മോഡല്‍ .
Read More
Apr 22, 2014  5:00 PM

ചെറുട്രക്ക് വിഭാഗത്തില്‍ എസിയുള്ള ആദ്യ മോഡലാണ് അശോക് ലൈലന്റ് പാട്നര്‍ .ടാറ്റ 709 , എയ്ഷര്‍ 10.59 എന്നിവയോടാണ് മത്സരം.
Read More
Mar 11, 2014  12:00 PM

പ്രൈമ ട്രക്ക് ശ്രേണിയില്‍ വിലക്കുറവുള്ള മോഡലുകള്‍ ടാറ്റ മോട്ടോഴ്സ് വിപണിയിലിറക്കി.25 ടണ്‍ മുതല്‍ 49 ടണ്‍ വരെ ശേഷിയുള്ള മോഡലുകളുണ്ട്.
Read More
Jan 30, 2014  3:00 PM

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാക്സിമോ മിനിവാന്‍ വിഎക്സ് സ്കൂള്‍ ബസ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി.
Read More

Latest Review
Mahindra Jeeto Minivan
Renault Kwid Climber