Home  >  Auto 2 Truck
Auto 2 Truck
 
Oct 05, 2017  10:00 AM

മഹീന്ദ്ര റോഡ് മാസ്റ്റര്‍ 75 എന്ന മോട്ടോര്‍ ഗ്രേഡര്‍ അവതരിപ്പിച്ചാണ് കമ്പനി പുതിയ മേഖലയിലേയ്ക്ക് കടന്നത്.
Read More
Sep 30, 2017  11:30 AM

സാധാരണ ദോസ്തിനെക്കാള്‍ 18 ശതമാനം അധിക ഭാരവാഹകശേഷി, ഏഴ് ശതമാനം അധിക ലോഡിങ് സ്ഥലം എന്നിവ ദോസ്ത് പ്ലസ് എന്ന പുതിയ വകഭേദത്തിനുണ്ട്.
Read More
Jul 18, 2017  7:00 PM

ടാറ്റ ഐറിസുമായാണ് ജീത്തോ മിനി വാന്‍ മത്സരിക്കുന്നത്. എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20,000 രൂപ വിലക്കുറവ് മഹീന്ദ്ര മിനി വാനിനുണ്ട്.
Read More
Jun 22, 2017  7:00 PM

മഹീന്ദ്രയുടെ ചെറുകിട വാണിജ്യ വാഹന ജീത്തോയുടെ വില്‍പ്പന 50,000 കവിഞ്ഞു. 2015 ജൂണ്‍ 23 നായിരുന്നു ജീത്തോയുടെ വിപണി പ്രവേശം.
Read More
Jun 16, 2017  1:30 PM

ടാറ്റ എയ്സ് , മഹീന്ദ്ര ജീത്തോ മോഡലുകളോടു മത്സരിക്കാന്‍ പിയാജ്യോ ഇന്ത്യയുടെ പോര്‍ട്ടര്‍ 700 വിപണിയിലെത്തി.
Read More
Apr 28, 2017  4:00 PM

ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്‍മിഷനുള്ള ബസുകള്‍ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി.
Read More
Mar 14, 2017  4:00 PM

ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ ട്രക്ക് നിര്‍മിച്ചതിനുളള ബഹുമതി ടാറ്റ മോട്ടോഴ്‍സിന്. ടിവണ്‍ പ്രൈമ എന്നാണ് ട്രക്കിനു പേര്.
Read More
Jan 04, 2017  10:00 AM

ടാറ്റ മോട്ടോഴ്സിന്റെ പുതിയ പിക്ക് അപ്പ് ട്രക്ക് - സീനോണ്‍ യോദ്ധ വിപണിയിലെത്തി. 6.05 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്‍ഷോറൂം വില.
Read More
Dec 17, 2016  9:00 PM

മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വില്‍പ്പനയും സര്‍വീസും ലക്ഷ്യമിട്ട് കോഴിക്കോട് ചമ്പയില്‍ മോട്ടോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു.
Read More
 

Latest Review
Hyundai Verna
Datsun Redi-GO 1.0 Litre