Home  >  Auto 2 Truck
Auto 2 Truck
 
Jan 04, 2017  10:00 AM

ടാറ്റ മോട്ടോഴ്സിന്റെ പുതിയ പിക്ക് അപ്പ് ട്രക്ക് - സീനോണ്‍ യോദ്ധ വിപണിയിലെത്തി. 6.05 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്‍ഷോറൂം വില.
Read More
Dec 17, 2016  9:00 PM

മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വില്‍പ്പനയും സര്‍വീസും ലക്ഷ്യമിട്ട് കോഴിക്കോട് ചമ്പയില്‍ മോട്ടോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു.
Read More
Oct 18, 2016  10:00 AM

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ഇലക്ട്രിക് ബസ് അശോക് ലൈലന്റ് പുറത്തിറക്കി. ബസിന് സര്‍ക്യൂട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
Read More
Oct 08, 2016  2:00 PM

സുപ്രോ കാര്‍ഗോ , പാസഞ്ചര്‍ വാനുകളുടെ ഇലക്ട്രിക് വകഭേദം മഹീന്ദ്ര ഇലക്ട്രിക് വിപണിയിലിറക്കി. വില 8.50 ലക്ഷം രൂപ.
Read More
Jul 27, 2016  4:00 PM

മാരുതി സുസൂക്കി കൊമേഴ്സ്യല്‍ വാഹനവിഭാഗത്തില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍‍ ‍‍‍- സൂപ്പര്‍ ക്യാരി വിപണിയിലെത്തി. വില 4.01 ലക്ഷം രൂപ.
Read More
May 07, 2016  12:00 PM

വലിയ ബൊലേറോ പിക്ക് അപ്പ് വിപണിയിലെത്തി. ബിഗ് ബൊലേറോ പിക്ക് അപ്പ് എന്നു പേരിട്ടിരിക്കുന്ന മോഡലിന് വലുപ്പം കൂടിയ ലോഡിങ് ഏരിയയുണ്ട്.
Read More
Apr 26, 2016  2:00 PM

ലൈറ്റ് കൊമേഴ്സ്യല്‍ വാഹന വിപണിയില്‍ ടാറ്റ 407 ഇഎക്സ് പിക്ക് അപ്പ് , മഹീന്ദ്ര ഡിഐ 3200 മോഡലുകള്‍ക്ക് എതിരാളിയായി എയ്ഷര്‍ പ്രോ 1049 വിപണിയിലെത്തി.
Read More
Jan 25, 2016  10:00 AM

കൈനറ്റിക് ലൂണ, കൈനറ്റിക് ഹോണ്ട എന്നീ ടൂവീലര്‍ ബ്രാന്‍ഡുകളിലൂടെ പ്രശസ്തമായ കൈനറ്റിക് അവതരിപ്പിച്ച ഇലക്ട്രിക് ഓട്ടോ റിക്ഷയാണ് സഫര്‍ .
Read More
Jan 07, 2016  11:00 AM

സിംഗിള്‍ , ഡബിള്‍ ക്യാബ് വകഭേദങ്ങളുള്ള ഇംപിരിയോയ്ക്ക് 6.25 ലക്ഷം രൂപ മുതലാണ് മുംബൈ എക്സ്‍ഷോറൂം വില.
Read More
 


Latest Review
Multix
Mercedes Benz GLC






Designed and developed by EGGS