Home  >  Auto Insurance
Auto Insurance
 
Sep 28, 2016  10:00 AM

ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് നല്ല ഡ്രൈവര്‍മാര്‍ക്ക് പ്രീമിയത്തില്‍ ഇളവ് നല്‍കുന്നു.ഇന്ത്യയിലാദ്യമായാണ് ഈ രീതി.
Read More
Jul 11, 2015  12:20 PM

വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ വിശദമാക്കുകയാണിവിടെ.
Read More
Apr 01, 2016  12:00 PM

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനം വരെ വര്‍ധിപ്പിച്ചു. പുതിയ പ്രീമിയം നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തിലായി
Read More
Sep 28, 2015  3:00 PM

അപകടത്തില്‍പെട്ട വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം നേടാനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുകയാണിവിടെ.
Read More
Sep 11, 2015  10:00 AM

ഒരു വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിക്കുന്ന വിലയാണ് ഇന്‍ഷ്വേര്‍ഡ്സ് ഡിക്ലയര്‍ഡ് വാല്യു ( ഐഡിവി) . മാര്‍ക്കറ്റ് വാല്യൂ ആയും ഇതിനെ കാണാം.
Read More
Aug 31, 2015  4:00 PM

അപകടത്തില്‍ പെട്ട വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കുള്ള തുക, ഇന്‍ഷുറന്‍സ് ഡിക്ലയേര്‍ഡ് വാല്യു ( ഐഡിവി) വിന്റെ 75 ശതമാനമോ അതിലേറെയോ ആയാല്‍ കണ്‍സ്ട്രക്ടീവ് ടോട്ടല്‍ ലോസ് ആയി കണക്കാക്കും.
Read More
Aug 03, 2015  12:00 PM

ഫുള്‍ കവര്‍ ഇന്‍ഷുറന്‍സുള്ള വാഹനം മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം നേടാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ .
Read More
Jul 02, 2015  11:00 AM

വാഹനങ്ങളുടെ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ കുറയ്ക്കാന്‍ നോ ക്ലെയിം ബോണസ് ( എന്‍സിബി ) സഹായിയ്ക്കും.
Read More
Jun 26, 2015  12:00 PM

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി ഒരു വര്‍ഷമാണ്. ഇരുചക്രവാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം മാത്രം മൂന്ന് വര്‍ഷത്തേയ്ക്ക് ഒരുമിച്ച് അടയ്ക്കാവുന്നതാണ്.
Read More
 


Latest Review
Honda City
Tata Hexa






Designed and developed by EGGS