Home  >   Video

Video Gallery
All    Most Popular   
Oct 01, 2014  12:20 AM

പ്രീമിയം എസ്‍യുവി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് സാന്റാഫേയെന്ന് വ്യക്തമാക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ ടിവി പരസ്യമാണ് കോങ്കര്‍ ദ എക്സ്ട്രാതെരസ്ട്രിയല്‍ .
Read More
Sep 24, 2014  3:00 PM

ജപ്പാന്‍ കാര്‍ ബ്രാന്‍ഡുകളുടെ ശരിയായ ഉച്ഛാരണം അറിയണമെന്നുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടോളൂ.
Read More
Sep 24, 2014  11:00

നാലു ദിവസം കൊണ്ട് 1.24 കോടി കാഴ്ചക്കാരെയാണ് ഫ്രണ്ട്സ് ആര്‍ വെയ്‍റ്റിങ് എന്ന ആന്റി ഡ്രങ്ക് ഡ്രൈവിങ് പരസ്യത്തിനു ലഭിച്ചത്.
Read More
Sep 23, 2014  6:00 PM

ഏതുകാര്യത്തിലും പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ഒരു കുട്ടിയുടെ ദയനീയമായ അനുഭവങ്ങള്‍ കാണിച്ചാണ് നിസാന്റെ അണ്ടര്‍ഡോഗ് എന്ന പരസ്യം കാഴ്ചക്കാരന്റെ മനസിലേയ്ക്ക് ആഴ്‍ന്നിറങ്ങുന്നത്.
Read More
Aug 28, 2014  5:00 PM

കാണികളെ ഭീതിയിലാഴ്ത്തുന്ന രംഗങ്ങള്‍ നിറഞ്ഞതാണ് 2014 മോഡല്‍ നിസാന്‍ സെന്‍ട്രയുടെ പരസ്യം.
Read More
Aug 21, 2014  12:20 PM

പള്‍സര്‍ ശ്രേണിയ്ക്ക് പുതിയ ഡ്യുവല്‍ ടോണ്‍ ലുക്ക് നല്‍കിയത് വ്യക്തമാക്കുകയാണ് ബജാജ് ഓട്ടോയുടെ പുതിയ പരസ്യം.
Read More
Aug 14, 2014  11:00 AM

ഉയര്‍ന്ന വേഗമെടുക്കാന്‍ കഴിവുള്ള കരുത്തന്‍ കാറുകളെക്കാള്‍ കേമമാണ് സ്മാര്‍ട്ട് ഫോര്‍ ടു ന്റെ ഇലക്ട്രിക് വകഭേദമെന്ന് വളരെ ബുദ്ധിപരമായി അവതരിപ്പിക്കുകയാണ് ഈ പരസ്യം.
Read More
Aug 04, 2014  10:30 AM

അമ്മയുടെ സ്നേഹത്തിനു തുല്യമാണ് അച്ഛന്റെ കരുതല്‍ എന്നുകൂടി നമ്മളെ ബോധ്യപ്പെടുത്തുകയാണ് ജപ്പാന്‍ കമ്പനി സുബറുവിന്റെ ദ ഫിക്സ് പുതിയ പരസ്യം.
Read More
Jul 25, 2014  12.30 PM

നീ സുലൈമാനല്ല ഹനുമാനാ എന്ന സിനിമ ഡയലോഗ് ഓര്‍ത്തുപോകും ഈ വീഡിയോ കണ്ടാല്‍ . റാംപിന്റെ സഹായം കൂടാതെയാണ് ചെറിയ ടാറ്റ എസ്കവേറ്റര്‍ ഒരു ടാറ്റ 407 ല്‍ ഈ പഹയന്‍ കയറ്റുന്നത്.
Read More
All    Most recent    Most Popular   




Designed and developed by EGGS