Home  >   Video

Video Gallery
All    Most Popular   
Nov 03, 2014  2.00 PM

ഹോണ്ടയുടെ പേഴ്സണല്‍ മൊബിലിറ്റി വാഹനമായ യൂണി കബ് , ഓഫീസിലും ഫാക്ടറി വളപ്പിലും സഞ്ചരിക്കാന്‍ മാത്രമല്ല ഡാന്‍സ് ചെയ്യാനും ഉപയോഗിക്കാമെന്ന് തെളിയിയ്ക്കുകയാണ് ഈ വീഡിയോ ആല്‍ബം.
Read More
Oct 30, 2014  10.00 AM

ഡ്രൈവിങ് സുരക്ഷിതമാക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ഹാച്ച്ബാക്കാണ് നിസാന്‍ നോട്ട്. നോട്ടിന്റെ ഈ സവിശേഷതകള്‍ ബോധ്യപ്പെടുത്താന്‍ നിസാന്‍ പുറത്തിറക്കിയ വീഡിയോ ഏറെ രസകരമാണ്.
Read More
Oct 24, 2014  10.00 AM

അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോഡും ഹാലോവീന്‍ ആഘോഷിക്കുകയാണ്. കാര്‍ വാഷ് ഷെഡിനെ ഒരു പ്രേതാലയമായി മാറ്റിയായിരുന്നു ഫോഡിന്റെ ഹാലോവീന്‍ തമാശ.
Read More
Oct 16, 2014  2:20 PM

ഫിയറ്റ് 500 എക്സ് എസ്‍യുവി എങ്ങനെയാണ് ഉണ്ടായതെന്നറിയാമോ? അബദ്ധവശാല്‍ ഫിയറ്റ് 500 വയാഗ്ര വിഴുങ്ങുകയും വലുതായി എസ്‍യുവി രൂപം പ്രാപിക്കുകയുമായിരുന്നു.
Read More
Oct 14, 2014  5:00 PM

ഹോളിവുഡ് ആക്ഷന്‍ ചിത്രം പോലെയാണ് ഹോട്ട് ഹാച്ചായ പ്യൂഷോ 208 ജിടിഐ സ്പെഷല്‍ എഡിഷന്റെ പരസ്യം.
Read More
Oct 13, 2014  2.00 PM

മാരുതി കാറുകളെ കളിയാക്കിക്കൊണ്ട് ഡാറ്റ്സണ്‍ ഗോയുടെ പരസ്യം. പഴയ തലമുറ ആള്‍ട്ടോ , വാഗണ്‍ ആര്‍ മോഡലുകളെ പരസ്യത്തില്‍ കാണിക്കുന്നുണ്ട്.
Read More
Oct 09, 2014  9:30 AM

പട്ടാപ്പകല്‍ പൊതുറോഡില്‍ കാറുകളുടെ ഉശിരന്‍ ഡ്രിഫ്ടിങ് . അത് സംഘടിപ്പിച്ചതോ , ജര്‍മ്മന്‍ ലക്ഷുറി കാര്‍ കമ്പനി ബിഎംഡബ്ല്യു.
Read More
Oct 07, 2014  10.00 AM

വാന്‍ മോഡലായ വീറ്റോയ്ക്ക് വേണ്ടി മെഴ്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ ഡേര്‍ട്ടി ഡ്രൈവിങ് എന്ന പുതിയ പരസ്യം അല്‍പ്പം സെക്സിയാണ്.
Read More
Oct 06, 2014  11:00 AM

സിഗ്നല്‍ വകവയ്ക്കാതെ സീബ്രാക്രോസ് മുറിച്ചു കടക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ചെറുകാര്‍ ബ്രാന്‍ഡായ സ്മാര്‍ട്ട് പ്രയോഗിച്ച തന്ത്രം ഏറെ രസകരമാണ്.
Read More
All    Most recent    Most Popular   




Designed and developed by EGGS