Home  >   Video

Video Gallery
All    Most Popular   
Jan 20, 2015  9:00 AM

ഈ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു കലാകാരനുണ്ട്, കവിഹൃദയമുണ്ട് - എന്ന ശ്രീനിവാസന്‍ ഡയലോഗ് ഓര്‍മ വരും ഈ പൊലീസുകാരന്റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ .
Read More
Jan 15, 2015  10.00 AM

ട്രാഫിക് പൊലീസുകാര്‍ക്കിടയിലെ രജനീകാന്തെന്നോ മൈക്കിള്‍ ജാക്സനെന്നോ വിളിക്കാം ഇന്‍ഡോറിലെ രന്‍ജീത്ത് സിങ്ങിനെ. ട്രാഫിക് നിയന്ത്രിക്കുമ്പോള്‍ രന്‍ജീത്തിന്റെ ചലനങ്ങളൊക്കെ രജനി സ്റ്റൈലിലാണ്.
Read More
Jan 08, 2015  2.00 PM

ഒരേ സമയം 103 കാറുകള്‍ പിന്‍ചക്രങ്ങള്‍ പുകച്ച് ലോക റെക്കോര്‍ഡ് നേടുന്നതിന്റെ വീഡിയോ. ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ പുതുവര്‍ഷ പുലരിയില്‍ നടന്ന സമ്മര്‍നറ്റ്സ് കാര്‍ ഫെസ്റ്റിവലിലായിരുന്നു സംഭവം.
Read More
Dec 16, 2014  5:00 PM

64 ഇഞ്ച് വലുപ്പമുള്ള ട്രാക്ടര്‍ ടയറുകളുള്ള ജീപ്പിന്റെ സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 2,000 ബിഎച്ച്പിയാണ് കരുത്ത്.
Read More
Dec 03, 2014  4:00 PM

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ യോഗാഭ്യാസം നടത്തി ശ്രദ്ധനേടുകയാണ് ഗുഗുലോട്ടു ലച്ചിറാം എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ .
Read More
Dec 01, 2014  5:00

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിലേയ്ക്ക് നോക്കാനോ കാര്‍ സ്റ്റീരിയോയിലെ പാട്ട് മാറ്റാനോ എടുക്കുന്ന രണ്ട് സെക്കന്‍ഡ് സമയം മതി വലിയ അപകടങ്ങള്‍ ഉണ്ടാക്കാന്‍ എന്നു വ്യക്തമാക്കുകയാണ് ഈ വീഡിയോ.
Read More
Nov 25, 2014  4:00 PM

രണ്ട് ചക്രത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനി മൂന്ന് ഡോര്‍ ഹാച്ച്ബാക്കിനു ചുറ്റും ബിഎംഡബ്ല്യു എം 4 കൂപ്പെ ഡ്രിഫ്ട് ചെയ്ത് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടുന്നതിന്റെ വീഡിയോ.
Read More
Nov 24, 2014  3:00 PM

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്‍ പ്രേമം പ്രശസ്തമാണ്. പക്ഷേ കക്ഷിക്ക് ബിഎംഡബ്ല്യു കാറുകളോട് ഒരു പ്രത്യേക മമതയുണ്ട് എന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
Read More
Nov 05, 2014  12:20 PM

എക്സ്‍പ്ലോറര്‍ എസ്‍യുവിയ്ക്കുവേണ്ടി ഫോഡ് പുറത്തിറക്കിയ രസകരമായ ഇന്ററാക്ടീവ് പ്രിന്റ് മാഗസിന്‍ പരസ്യങ്ങളാണ് ഈ വീഡിയോയില്‍ .
Read More
All    Most recent    Most Popular   




Designed and developed by EGGS