Home  >   Video

Video Gallery
All    Most Popular   
Jun 21, 2015  9:00 AM

പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് അനായാസമായും സുരക്ഷിതമായും ഓവര്‍ടേക്ക് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് സാംസങ്ങിന്റെ സ്മാര്‍ട്ട് ട്രക്ക്.
Read More
Jun 15, 2015  1:00 PM

സ്പെയിനിലെ ടൊമാറ്റിന ഫെസ്റ്റിവലില്‍ തക്കാളിച്ചാറില്‍ മുങ്ങിക്കുളിച്ച് ഒരു സ്റ്റണ്ട് ബൈക്കിങ് . പള്‍സര്‍ എഎസ് 200 ന്റെ പുതിയ പരസ്യത്തിലാണ് ആവേശമുണര്‍ത്തുന്ന ഈ കാഴ്ച.
Read More
Jun 04, 2015  5:00 PM

നാല് പേര്‍ ചേര്‍ന്ന് ഒരു കാറിന്റെ ടയറുകള്‍ മാറിയിടാന്‍ എടുത്തത് വെറും 59.62 സെക്കന്‍ഡ്. അതും ഇലക്ട്രിക് ടൂള്‍സ് ഉപയോഗിക്കാതെ.
Read More
May 26, 2015  2.00 PM

ഹോവര്‍ ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ദൂരം പറന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് നേടുന്നതിന്റെ വീഡിയോ.
Read More
May 14, 2015  12:00 PM

തീ നിറഞ്ഞ തുരങ്കത്തിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുളള എന്‍റികോ ഷോമനും ആന്‍ഡ്രേ ഡികോക്കും.
Read More
Apr 23, 2015  6:00 PM

സ്മാര്‍ട്ടിന്റെ വലുപ്പക്കുറവ് പാര്‍ക്കിങ്ങിന് എത്രമാത്രം അനുകൂലമാണെന്നു വ്യക്തമാക്കുന്നതാണ് ഈ പരസ്യം.മുപ്പത്തിയഞ്ച് സെക്കന്‍ഡാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം.
Read More
Apr 12, 2015  10.00 AM

ബഹിരാകാശനിലയത്തിലുള്ള പിതാവിന് മകളുടെ സന്ദേശം കൈമാറാന്‍ ഹ്യുണ്ടായി നടത്തിയ വലിയൊരു പ്രയത്നം പുതിയൊരു ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു.
Read More
Apr 10, 2015  10.00 AM

രക്ഷിതാക്കളുടെ ഡ്രൈവിങ് ശീലങ്ങള്‍ കുട്ടികള്‍ മാതൃയാക്കുമെന്ന് ലളിതമായി മനസിലാക്കിത്തരുകയാണ് ഈ വീഡിയോ.
Read More
Jan 20, 2015  9:00 AM

ഈ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു കലാകാരനുണ്ട്, കവിഹൃദയമുണ്ട് - എന്ന ശ്രീനിവാസന്‍ ഡയലോഗ് ഓര്‍മ വരും ഈ പൊലീസുകാരന്റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ .
Read More
All    Most recent    Most Popular   




Designed and developed by EGGS