Home  >   Video

Video Gallery
All    Most Popular   
Jun 19, 2013  9:30 AM

ഫോക്സ്‍വാഗന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പരസ്യങ്ങളിലൊന്നാണ് കമ്മല്‍ ‍( Earring ) . തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ വളരെ ലളിതമായ പരസ്യം അതിന്റെ ആവിഷ്കരണത്തിലെ നര്‍മ്മവും ബുദ്ധിയും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
Read More
Jun 15, 2013  1:20 PM

നിത്യജീവിതത്തിലെ ഉപകരണങ്ങളെല്ലാം പെട്രോളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ലോകം എങ്ങനെ ആയിരിക്കുമെന്ന് നിസാന്‍ ലീഫിന്റെ പരസ്യത്തില്‍ കാണാം.
Read More
Jun 13, 2013  4:00 PM

ഓട്ടോമൊബൈല്‍ ടിവി പരസ്യങ്ങളില്‍ പൊതുവെ വാഹനമായിരിക്കും കേന്ദ്ര കഥാപാത്രം.എന്നാല്‍ പതിവിനു വിപരീതമായി ലാന്‍ഡ്‍റോവറിന്റെ ഏറ്റവും പുതിയ പരസ്യത്തില്‍ ഒരു വാഹനവും കാണിക്കുന്നില്ല.
Read More
All    Most recent    Most Popular