Home  >   Video

Video Gallery
All    Most Popular   
Feb 07, 2017  12:40 PM

ഇരുപത് വര്‍ഷം മുമ്പുള്ള കാറിന്റെയും പുതിയ കാറിന്റെയും സുരക്ഷ എത്രമാത്രമെന്ന് വ്യക്തമാക്കിത്തരും ഈ വീഡിയോ.
Read More
Sep 22, 2016  12:00 PM

ഹോണ്ട അക്കോര്‍ഡിന്റെ കോഗ് എന്ന പരസ്യം ലോക പ്രശസ്തമാണ്. 2003 ല്‍ പുറത്തിറക്കിയ ഈ പരസ്യത്തിന്റെ മാതൃകയില്‍ പുതിയൊരെണ്ണം നിര്‍മിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട.
Read More
Apr 08, 2016  11:00 AM

ഏറ്റവും വേഗത്തിലുള്ള ഡ്രിഫ്ടിന് നിസാന്‍ സൂപ്പര്‍ കാറായ ജിടി ആറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ജിടിആരിന്റെ കോരിത്തരിപ്പിക്കുന്ന പ്രകടത്തിന്റെ വീഡിയോ കാണുക.
Read More
Oct 16, 2015  4:00 PM

കളിപ്പാട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്നവരാണ് കുട്ടികള്‍ . എന്നാല്‍ കൂട്ടിയിടിപ്പിക്കാനാവാത്ത കാറുകള്‍ നല്‍കിയാല്‍ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും?
Read More
Aug 17, 2015  5:00 PM

റെനോ പുറത്തിറക്കാനിരിക്കുന്ന ക്വിഡ് ഹാച്ച്ബാക്കിനെ കാണാന്‍ തിടുക്കമായെങ്കില്‍ ഈ പരസ്യം കണ്ടോളൂ.
Read More
Aug 12, 2015  3:00 PM

ഒരു പരസ്യത്തിനു ലഭിച്ച കമന്റിനെ അടിസ്ഥാനമാക്കി നല്ലൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഫോക്സ്‍വാഗന്‍ .
Read More
Aug 03, 2015  3:00 PM

കടലിനു മീതെയും ബൈക്ക് സ്റ്റണ്ട് നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയക്കാരനായ റോബി മാഡിസണ്‍ .
Read More
Jul 30, 2015  10.00 AM

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ പുതിയ ഥാര്‍ സിആര്‍ഡിഇയുടെ ടിവി പരസ്യം. ഥാറിന്റെ ഓഫ് റോഡ് മികവ് പ്രദര്‍ശിപ്പിക്കുന്ന പുതിയ പരസ്യം ജീപ്പ് ആരാധകര്‍ക്ക് ഏറെ ഇഷ്ടമാകും.
Read More
Jul 01, 2015  10.00 AM

രണ്ട് ചക്രത്തില്‍ കാര്‍ ഓടിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ബ്രിട്ടീഷ് സ്റ്റണ്ട് ഡ്രൈവറായ ടെറി ഗ്രാന്‍ഡ്. ഏറ്റവും വേഗത്തില്‍ ഒരു മൈല്‍ ദൂരം രണ്ട് ചക്രത്തില്‍ കാര്‍ ഓടിച്ചതിനാണ് റെക്കോര്‍ഡ്.
Read More
All    Most recent    Most Popular   




Designed and developed by EGGS