Home  >   Tips and Tricks
Tips and Tricks
Sep 07, 2015  2:20 PM

വണ്ടി പുതിയതായിട്ട് കാര്യമില്ല. ടയര്‍ പഞ്ചറായാല്‍ വഴിയില്‍ പെട്ടതുതന്നെ. സമയം മോശമാണെങ്കില്‍ ആരുടെയെങ്കിലും സഹായവും കിട്ടില്ല. അതുകൊണ്ടുതന്നെ പഞ്ചറായ ടയര്‍ എങ്ങനെ മാറ്റിയിടാമെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
Read More
Sep 01, 2015  4:00 PM

വാഹനത്തിന്റെ ഏറ്റവും സുപ്രധാന ഭാഗമായ ടയറിനു നല്ല പരിചരണം ആവശ്യമാണ്. ടയറിന്റെ ആയുസ് പരമാവധി കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങളിതാ.
Read More
Jan 28, 2015  10.00 AM

ഡ്രൈവര്‍ സീറ്റിലുള്ള ഇരിപ്പ് ശരിയല്ലെങ്കില്‍ ഡ്രൈവിങ് വേണ്ടപോലെ സുരക്ഷിതമാകില്ല. വാഹനം നല്ല രീതിയില്‍ ഓടിക്കുന്നതിന് എങ്ങനെ സീറ്റിലിരിക്കണം എന്നു വിശദീകരിക്കുകയാണിവിടെ.
Read More
Nov 04, 2014  11:00 AM

വാഹനം സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങള്‍ അറിയുക.
Read More
Aug 08, 2014  5:00 PM

വാഹനം പാര്‍ക്ക് ചെയ്യുക എന്നത് ഡ്രൈവിങ്ങിലെ ഏറ്റവും കുഴപ്പം പിടിച്ച കാര്യമായാണ് പലര്‍ക്കും അനുഭവപ്പെടുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാര്‍ക്കിങ് അനായാസവും അപകടരഹിതവുമാക്കാം.
Read More
Jul 22, 2014  11:00 AM

കനത്ത മഴയുണ്ടാക്കുന്ന അവ്യക്തമായ കാഴ്ചയും വഴുക്കലുള്ള റോഡുമെല്ലാം സുരക്ഷിതമായ ഡ്രൈവിങ്ങിനു വെല്ലുവിളിയാകും. എന്നാല്‍ ചില കാര്യങ്ങ‍ള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാം.
Read More
May 22, 2014  5:10 PM

മഴക്കാലത്ത് കാറിന്റെ ചെറിയ തകരാര്‍ പോലും ഡ്രൈവിങ് ദുരിതപൂര്‍ണ്ണവും അപകടകരവുമാക്കും. അതുകൊണ്ടുതന്നെ മഴക്കാലം നേരിടാന്‍ വാഹനത്തെ സജ്ജമാക്കേണ്ടതുണ്ട്. അതിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍ .
Read More
Apr 12, 2014  2:00 PM

കാറിന്റെ ഇന്റീരിയര്‍ ഫ്രഷ് ആയിരുന്നാലേ യാത്രകള്‍ ആസ്വാദ്യകരമാകൂ. കാറിന്റെ ഇന്റീരിയര്‍ ദുര്‍ഗന്ധമില്ലാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ .
Read More
Apr 02, 2014  9:30 AM

ആരോഗ്യപരിപാലനത്തിനു പറ്റിയ വ്യായാമമാണ് നടപ്പ്. പക്ഷേ ചില റോഡ് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിലേയ്ക്കുള്ള നടപ്പ് ആശുപത്രിലോ മോര്‍ച്ചറിയിലോ ആകും അവസാനിക്കുക. അതൊഴിവാക്കാന്‍ ചില മാര്‍ഗങ്ങളിതാ.
Read More

Designed and developed by EGGS