Home >  Reviews
Car Review
Dec 11, 2014  10.00 AM

പുതിയൊരു മോഡല്‍ എന്നു വിശേഷിപ്പിക്കാവുന്ന വിധം മാറ്റങ്ങളുമായാണ് പുതിയ സ്കോര്‍പ്പിയോ എത്തിയിരിക്കുന്നത്. പുതിയ ഷാസിസും സസ്പെന്‍ഷനും സ്കോര്‍പ്പിയോയുടെ ഹാന്‍ഡ്‍ലിങ്ങും യാത്രാസുഖവും കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ...
Read More
Dec 04, 2014  4:00 PM

വീക്ക് എന്‍ഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ യോജിക്കുന്ന വാഹനമാണ് അവെന്‍ച്ചുറ. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാല്‍ മോശമായ റോഡുകളിലൂടെ എസ്‍യുവി പോലെ കൊണ്ടുനടക്കാം....
Read More
Dec 02, 2014  10.00 AM

ഇതുവരെ പരിചയപ്പെട്ട ടാറ്റ കാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സെസ്റ്റ. ഗുണമേന്മയുള്ള നിര്‍മിതി, ആധുനിക ഫീച്ചേഴ്സ് , മികച്ച പെര്‍ഫോമന്‍സ് - യാത്രാസുഖം എല്ലാം കുറഞ്ഞ വിലയില്‍ സെസ്റ്റില്‍ ലഭ്യമാകുന്നു....
Read More
Nov 18, 2014  2.00 PM

ടൊയോട്ട ഫോര്‍ച്യൂണറിനെപ്പോലും വെല്ലുന്ന ലുക്കും ഫീച്ചേഴ്സുമുള്ള എസ്‍യുവിയാണ് മഹീന്ദ്രയുടെ എക്സ്‍യുവി 500. ആകര്‍ഷകമായ വിലയും കൂടി ചേര്‍ന്നപ്പോള്‍ എക്സ്‍യുവി ഒരു മെഗാഹിറ്റായി മാറി....
Read More
Oct 27, 2014  5:00 PM

ഹോണ്ട സിറ്റി , ഹ്യുണ്ടായി വെര്‍ന , ഫിയറ്റ് ലിനിയ തുടങ്ങിയവ ഉള്‍പ്പെടുന്ന സെഡാന്‍ വിപണിയില്‍ സിയാസ് എന്ന മോഡലിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മാരുതി....
Read More
Oct 23, 2014  5:10 PM

മാരുതി എര്‍ട്ടിഗ കയ്യടക്കിരിക്കുന്ന ഈ വിപണിയില്‍ മൊബീലിയോയ്ക്ക് എങ്ങനെ വിജയം നേടാനായി എന്ന് ടെസ്റ്റ് ഡ്രൈവിലൂടെ മനസിലാക്കാം....
Read More
Sep 17, 2014  10:30 AM

എസ്‍യുവിയുടെ ഗാംഭിര്യവും ഹാച്ച്ബാക്കിന്റെ കൈകാര്യക്ഷമതയും ഇന്ധനക്ഷമതയുമാണ് എറ്റിയോസ് ക്രോസ് നല്‍കുന്നത്. ...
Read More
Aug 21, 2014  4:00 PM

ഇറ്റാലിയന്‍ രൂപകല്‍പ്പനയുടെ മനോഹാരിത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഫിയറ്റ് പുന്റോ ഇവോയെ പരിചയപ്പെടാം....
Read More
Jul 14, 2014  5:10 PM

എതിരാളികളായ ഔഡി ക്യു , റേഞ്ച് റോവര്‍ സ്പോര്‍ട് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വലുപ്പക്കൂടുതലുള്ളതും കരുത്തേറിതുമായ മോഡലാണ് മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ 350 സിഡിഐ ....
Read More
Designed and developed by EGGS