Home >  Reviews
Car Review
May 26, 2016  11:00 AM

മാരുതി ആള്‍ട്ടോ 800 ന്റെ വിലയ്ക്ക് വാങ്ങാവുന്ന, കൂടുതല്‍ ഇന്റീരിയര്‍ വിസ്താരവും പെര്‍ഫോമന്‍സുമുള്ള ടോള്‍ബോയ് ഹാച്ച്ബാക്കാണ് റെഡിഗോ. ...
Read More
May 17, 2016  10:30 AM

ഫോഡ് ഇക്കോസ്പോര്‍ടോ അതോ മാരുതി വിറ്റാര ബ്രെസയോ? 2016 മോഡല്‍ ഇക്കോസ്പോര്‍ടിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് വായിച്ചിട്ടാകാം തീരുമാനം....
Read More
May 09, 2016  2.00 PM

ഇന്‍ഡിക്കയുടെ പിന്‍സീറ്റിലെ യാത്ര ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. അതേ ഇരിപ്പ് സുഖം ടിയാഗോയും നല്‍കുന്നു....
Read More
Apr 13, 2016  2:20 PM

പ്രായോഗികതയ്ക്കും ഇന്റീരിയര്‍ സ്പേസിനും പ്രാധാന്യം നല്‍കി മാരുതി സുസൂക്കി നിര്‍മിച്ച നല്ലൊരു ഡീസല്‍ സബ് കോംപാക്ട് എസ്‍യുവിയാണ് വിറ്റാര ബ്രെസ....
Read More
Apr 10, 2016  10:00 AM

ആള്‍ട്ടോ കെ 10 നു ശേഷം മാരുതി വാഗണ്‍ ആറിലും എഎംടി അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. ക്ലച്ച് രഹിത ഡ്രൈവിങ്ങിന്റെ സുഖം നല്‍കുന്ന വാഗണ്‍ ആറിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലേയ്ക്ക്....
Read More
Jan 26, 2016  10:30 AM

ബി പ്ലസ് ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‍യുവിയുടെ കാഴ്ചപ്പൊലിമയും ഉള്‍വിസ്താരവും നല്‍കുന്ന നല്ലൊരു മോഡലാണ് കെയുവി 100. യുവതലമുറയെ ലക്ഷ്യമിടുന്ന കെയുവി ഒരു മെഗാഹിറ്റ് ആകുമെന്ന കാര്യത്തില്‍ സംശയമില്ല....
Read More
Jan 10, 2016  12:00 PM

മാരുതിയുടെ ഹാച്ച്ബാക്കുകള്‍ക്ക് ഇന്റീരിയര്‍ സ്പേസ് കുറവാണെന്ന പരാതി തീര്‍ക്കുന്ന മോഡലാണ് ബലേനോ. അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. ...
Read More
Dec 09, 2015  12:00 PM

ഡസ്റ്ററിന് എതിരാളിയായാണ് ക്രെറ്റയെ ഹ്യുണ്ടായി കളത്തിലിറക്കിയത്. എതിരാളിയെക്കാള്‍ വിലക്കുറവോ രൂപഗാംഭീര്യമോ ക്രെറ്റയ്ക്ക് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ക്രെറ്റ വിപണിയില്‍ ഒരു വമ്പന്‍ ഹിറ്റായി മാറി. ...
Read More
Nov 01, 2015  10:00 AM

റെനോ ക്വിഡ് , ആള്‍ട്ടോയ്ക്ക് തലവേദനയാകുന്ന ലക്ഷണമുണ്ട്. എന്‍ട്രി ലെവല്‍ കോപാംക്ട് കാറിനെപ്പറ്റി ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതികൊണ്ടാണ് ക്വിഡിനെ റെനോ ഒരുക്കിയിരിക്കുന്നത്....
Read More
Designed and developed by EGGS