Home > Reviews >   Reviews Details
റെനെഗേഡ് സ്പോര്‍ട്സ് എസ്
അലന്‍ ഹാഷിം
Posted on: Wednesday, Oct 05, 2016   11:00 AM


അമേരിക്കന്‍ ക്രൂസര്‍ ബൈക്കുകളുടെ കാഴ്ചപ്പൊലിമ, വിലയോ രണ്ട് ലക്ഷം രൂപയില്‍ താഴെയും. അമേരിക്കയില്‍ നിന്നു തന്നെയുള്ള ക്രൂസര്‍ ബൈക്ക് നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ റെനെഗേഡ് ബൈക്കുകളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ഇന്ത്യയില്‍ ലോഹിയ ഓട്ടോയുമായി സഹകരിച്ചാണ് മിയാമി ആസ്ഥാനമായ യുഎം ബൈക്കുകള്‍ പുറത്തിറക്കുന്നത്. ഉത്തരാഖണ്ഡില്‍ സ്ഥാപിച്ച പ്ലാന്റിലാണ് ഇവയുടെ നിര്‍മാണം. എന്‍ജിന്‍ മാത്രം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. 2016 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലെത്തിയ യുഎം ക്രൂസര്‍ ബൈക്കുകള്‍ കേരളത്തിലും ലഭ്യമാണ്. കൊച്ചിയിലെ ഇടപ്പള്ളി പള്ളിയ്ക്ക് സമീപമാണ് ഷോറൂം. യുഎമ്മിന്റെ റെനെഗേഡ് ക്രൂസര്‍ ശ്രേണിയില്‍ സ്പോര്‍ട്സ് എസ് , കമാന്‍ഡോ എന്നീ വകഭേദങ്ങളുണ്ട്. ഇതില്‍ സ്പോര്‍ട് എസാണ് ടെസ്റ്റ് ഡ്രൈവിന് ലഭിച്ചത്.





Related Stories





TOP

Car Bike







Designed and developed by EGGS