Home > Reviews >   Reviews Details
New Gen Bike
മധു മധുരത്തില്‍
Posted on: Sunday, Jul 17, 2016   11:00 AM


ബൈക്കുമല്ല , സ്കൂട്ടറുമല്ല. ഇത് ഹോണ്ട നവി. ഫ്രീക്കന്മാര്‍ക്കായി ഹോണ്ട അവതരിപ്പിച്ച അസാധാരണമായ ടൂവീലര്‍ . 18 നും 25 നും ഇടയില്‍ പ്രായമുള്ളവരെയാണ് നവി ലക്ഷ്യം വയ്ക്കുന്നത്. ഇതുവരെ ഹോണ്ട ഡിയോ , യമഹ റേ മോഡലുകള്‍ കൊണ്ട് തൃപ്തിപ്പെട്ടിരുന്ന യുവതലമുറയ്ക്കായി ഹോണ്ട പുറത്തിറക്കിയ ഫ്രീക്കന്‍ ടൂവീലറിന് വിലയും കുറവാണ്. നവിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ടെസ്റ്റ് ഡ്രൈവിലൂടെ മനസിലാക്കാം.അടുത്ത പേജിലേയ്ക്ക് പോകാന്‍ ചിത്രത്തിനു താഴെയുള്ള next button അമര്‍ത്തുക





Related Stories





TOP