Home > Reviews >   Reviews Details
Hero Duet
അലന്‍ ഹാഷിം
Posted on: Friday, Feb 26, 2016   11:00 AM


സ്കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ പിന്നിലാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് ഹീറോ മോട്ടോ കോര്‍പ്പ്. ഒരുമിച്ച രണ്ട് പുതിയ സ്കൂട്ടറുകളെയാണ് കമ്പനി അവസാനമായി പുറത്തിറക്കിയത് , മയിസ്ട്രോ എഡ്ജും ഡ്യുവറ്റും. ഇതോടെ ഹീറോയുടെ സ്കൂട്ടര്‍ ശ്രേണിയില്‍ നാല് മോഡലുകളായി. ഇതില്‍ പ്ലഷര്‍ സ്ത്രീകള്‍ക്കായുള്ളതാണ്. മയിസ്ട്രോ പുരുഷന്മാര്‍ക്കും. രണ്ടുകൂട്ടര്‍ക്കും യോജിച്ച മോഡലായാണ് ഡ്യുവറ്റിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ സ്വന്തമായി വികസിപ്പിച്ച പുത്തന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഡ്യുവറ്റിനെ അടുത്തു പരിചയപ്പെടാം.





Related Stories





TOP
Designed and developed by EGGS