Home > Reviews >   Reviews Details
ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍
അലന്‍ ഹാഷിം
Posted on: Sunday, Nov 22, 2015   12:00 PM


ഇലക്ട്രിക് സ്കൂട്ടറുകള്‍ നമുക്ക് സുപരിചിതമാണ്. അവയിലേറെയും കരുത്ത് കുറഞ്ഞവയും ഒരാളുടെ യാത്രയ്ക്ക് ഉപയോഗിക്കാവുന്നവയും ആണന്നു മാത്രം. ഹീറോ ഇലക്ട്രിക്കിന്റെ ഫോട്ടോണ്‍ എന്ന മോഡല്‍ പക്ഷേ ഇവയില്‍നിന്നൊക്കെ തികച്ചും വിഭിന്നമാണ്. ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍ എന്നാണ് ഹീറോ ഇലക്ട്രിക് ഫോട്ടോണിനു നല്‍കുന്ന വിശേഷണം. ഹീറോ മോട്ടോ കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കള്‍ ഇതു വരെ പുറത്തിറക്കിയതിലേയ്ക്കും കരുത്തുറ്റ മോഡലും ഫോട്ടോണാണ്.





Related Stories





TOP

Car Bike







Designed and developed by EGGS