Home  >   Beyond Wheels
Beyond Wheels
Dec 30, 2015  4:00 PM

ടച്ച് സ്ക്രീന്‍ ഫോണുകള്‍ വിട്ട് ക്വര്‍ട്ടി കീപാഡുള്ള ഫോണുകളിലേയ്ക്ക് മാറുന്നവരെ ലക്ഷ്യം വച്ച് മൈക്രോസോഫ്ട് അവതരിപ്പിച്ച ഫീച്ചര്‍ ഫോണാണ് നോക്കിയ 230 ഡ്യുവല്‍ സിം.
Read More
Dec 17, 2015  10:00 AM

ടിവിയെ കംപ്യൂട്ടറാക്കി മാറ്റാനുള്ള ഇന്റല്‍ കംപ്യൂട്ട് സ്റ്റിക്കിനെ നിങ്ങള്‍ക്ക് പരിചയമുണ്ടാകും. ഇതിനോട് മത്സരിക്കാന്‍ അസ്യൂസ് പുറത്തിറക്കിയ മോഡലാണ് ക്രോംബിറ്റ്.
Read More
Dec 11, 2015  3:20 PM

മൂന്നാം തലമുറ മോട്ടോ ജിയുടെ പുതിയ പതിപ്പ് ടര്‍ബോ എഡിഷന്‍ മോട്ടോറോള വിപണിയിലിറക്കി. വേഗത്തില്‍ ചാര്‍ജിങ് സാധ്യമാക്കുന്ന ടര്‍ബോ പവര്‍ ചാര്‍ജിങ് ആണ് ഫോണിന്റെ മുഖ്യ സവിശേഷത.
Read More
Dec 04, 2015  10:30 AM

ക്രിയേറ്റിവ് പെരിഫെറല്‍സ് ആദ്യമായി പുറത്തിറക്കിയ ടാബ്‍ലെറ്റാണ് സ്മാര്‍ട്ട് എസ്‍ക്യു 718. വോയ്സ് കാളിങ്ങും ത്രി ജിയുമുള്ള ബജറ്റ് ടാബ്‍ലെറ്റിന് വില 8,999 രൂപ.
Read More
Nov 27, 2015  12:20 PM

ചൈനീസ് കമ്പനി ജിയോണിയുടെ മാരത്തണ്‍ എം 5 എന്ന മോഡലിന് 3,010 എംഎഎച്ച് വീതം ശേഷിയുള്ള രണ്ട് ബാറ്ററികളാണുള്ളത്.
Read More
Nov 04, 2015  10:00 AM

മഷി ടാങ്കുള്ള പ്രിന്റര്‍ കാനന്‍ ആദ്യമായി പുറത്തിറക്കി. അടിസ്ഥാന വകഭേദമായ പിക്സ്‍മ ജി 1000 ന് 9,595 രൂപയാണ് വില.
Read More
Oct 17, 2015  3:00 PM

അഞ്ചിഞ്ച് ഡിസ്പ്ലേയുള്ള ഇന്റക്സ് ക്ലൗഡ് സ്വിഫ്ടിന് മൂന്ന് ജിബി റാം , ഫോര്‍ ജി , 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. വില 8,888 രൂപ
Read More
Oct 10, 2015  2.00 PM

തായ്‍വാന്‍ കമ്പനി ജീനിയസ് പുറത്തിറക്കിയ പുതിയ വയര്‍ലെസ് മൗസാണ് എന്‍എക്സ് 7000. വില 550 രൂപ.
Read More
Sep 28, 2015  2:00 PM

മോട്ടോറോള മോട്ടോ ഇ , ഷവോമി റെഡ്‍മീ മോഡലുകളോട് മത്സരിക്കുന്ന കാന്‍വാസ് ബ്ലേസ് ഫോര്‍ ജിയ്ക്ക് 6,999 രൂപയാണ് വില.
Read More

Latest Review
Multix
Mercedes Benz GLC







Designed and developed by EGGS