Home  >   Beyond Wheels
Beyond Wheels
Sep 23, 2016  11:00 AM

ലെനോവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ സെഡ് 2 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. വില 17,999 രൂപ മുതല്‍ .
Read More
Sep 17, 2016  12:00 PM

ലെനോവോയുടെ കീഴിലുള്ള മോട്ടോറോള അവതരിപ്പിച്ച പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആണ് മോട്ടോ ജി 4 പ്ലേ. ആമസോണിലെ വില 8,999 രൂപ.
Read More
Sep 06, 2016  10:00 AM

മൈക്രോമാക്സ് അവതരിപ്പിച്ച പുതിയ ബജറ്റ് ലാപ്‍ടോപ്പാണ് നിയോ എല്‍പിക്യു 1407 ഡബ്ല്യു. ആമസോണ്‍ ഇന്ത്യയില്‍ മാത്രം ലഭ്യമായ ലാപ്‍ടോപ്പിന് വില 17,990 രൂപ.
Read More
Sep 02, 2016  10:00 AM

ഇന്ത്യന്‍ കമ്പനി ഇന്റക്സ് ടെക്നോളജീസ് പുറത്തിറക്കിയ പുതിയ 2.1 ചാനല്‍ സ്പീക്കര്‍ സിസ്റ്റമാണ് ഐടി ടര്‍ബോ എസ്‍യുഎഫ് ബിടി. വില 4,000 രൂപ.
Read More
Aug 28, 2016  7:00 AM

സിനിമ പിടുത്തത്തിനു പറ്റിയ ഡിഎസ്‍എല്‍ ക്യാമറ എന്ന ഖ്യാദി നേടിയ കാനന്‍ ഇയോസ് ഫൈവ് ഡി മാര്‍ക്ക് ത്രീയുടെ പുതിയ തലമുറ വിപണിയിലെത്തി.
Read More
Aug 10, 2016  5:00 PM

ഉഗ്രന്‍ കോണ്‍ഫിഗറേഷന്‍ , കുറഞ്ഞ വില. ഷവോമി റെഡ്‍മീ 2 ന്റെ പിന്‍ഗാമിയായ ത്രീ എസിനു വില 6,999 രൂപ.
Read More
Aug 03, 2016  10:00 AM

പാനസോണിക്കിന്റെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ടി 44 ലൈറ്റ് വിപണിയിലെത്തി. സ്നാപ്‍ഡീലില്‍ മാത്രം ലഭ്യമായ ഫോണിന് വില 3,199 രൂപ.
Read More
Jul 25, 2016  12:00 PM

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലെനോവോ ഐ‍ഡിയപാഡ് 110 20,490 രൂപയ്ക്ക് ലഭിക്കും.
Read More
Jun 29, 2016  12:20 PM

ജനപ്രീതി നേടിയ മോട്ടോറോള സ്മാര്‍ട്ട്ഫോണായ മോട്ടോ ജിയുടെ നാലാം തലമുറ - മോട്ടോ ജി 4 വിപണിയിലെത്തി. വില 12,499 രൂപ
Read More
Designed and developed by EGGS