Home  >   Beyond Wheels
Beyond Wheels
Feb 01, 2017  2:00 PM

ഇന്ത്യന്‍ കമ്പനി ഐബോള്‍ പുറത്തിറക്കിയ പുതിയ ഫോര്‍ ജി വോയ്സ് കാളിങ് ടാബ്‍ലെറ്റാണ് സ്ലൈഡ് നിംബിള്‍ 4 ജിഎഫ്. വില 9,999 രൂപ.
Read More
Jan 19, 2017  2:00 PM

ഏറെ കാത്തിരുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലായ ഷവോമി റെഡ്‍മീ നോട്ട് 4 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 9,999 രൂപ മുതലാണ് വില.
Read More
Jan 12, 2017  12:40 PM

ലെനോവോ പി 2 ന്റെ മുഖ്യസവിശേഷത 5,100 എംഎഎച്ച് ബാറ്ററിയാണ്. മൂന്ന് ദിവസം ഫോണിനു പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് നല്‍കാന്‍ ബാറ്ററിയ്ക്ക് കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
Read More
Jan 09, 2017  10:00 AM

സാംസങ്ങിന്റെ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണ്‍ - ഗ്യാലക്സി ജെ വണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 6,860 രൂപയാണ് വില.
Read More
Jan 04, 2017  1:00 PM

അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ - സെന്‍ഫോണ്‍ ഗോ 4.5 വിപണിയിലെത്തി. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ 6,999 രൂപയ്ക്ക് ലഭ്യമാണ്.
Read More
Dec 29, 2016  9:00 AM

ഐബോള്‍ പുതിയ ബജറ്റ് കണ്‍വെര്‍ട്ടിബിള്‍ ലാപ്‍ടോപ്പ് പുറത്തിറക്കി. കോംപ്ബുക്ക് ഐ 360 എന്ന പുതിയ മോഡലിന് 12,999 രൂപയാണ് വില.
Read More
Nov 18, 2016  12:40 PM

ലെനോവോയുടെ പുതിയ ഫാബ്‍ലെറ്റ് - ഫാബ് 2 പ്ലസ് വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം വില്‍പ്പനയ്ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ - ടാബ്‍ലെറ്റ് ഹൈബ്രിഡിന് 14,999 രൂപയാണ് വില.
Read More
Nov 10, 2016  10:00 AM

തായ്‍വാനീസ് കമ്പനി അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ - സെന്‍ഫോണ്‍ 3 മാക്സ് വിപണിയിലെത്തി. 5.2 ഇഞ്ച് , 5.5 ഇഞ്ച് വകഭേദങ്ങള്‍ സെന്‍ഫോണ്‍ മാക്സ് 3 യ്ക്കിണ്ട്.
Read More
Oct 31, 2016  11:00 AM

ഡ്യുവല്‍ വാട്ട്സ് ആപ്പ് ഫീച്ചര്‍ വിഡിയോകോണ്‍ അള്‍ട്രാ 50 സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. ഒരേ സമയം രണ്ട് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇതുസഹായിക്കും
Read More

Latest Review
Tata Hexa
Maruti Ignis







Designed and developed by EGGS