Home  >   Beyond Wheels
Beyond Wheels
Mar 24, 2017  12:40 PM

ഷവോമി റെഡ് മീ നോട്ട് 4 ന് എതിരാളിയായി ഇന്ത്യന്‍ വിപണിയിലെത്തിയ പുതിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി 5പ്ലസ്.
Read More
Mar 23, 2017  10:00 AM

കൂള്‍പാഡ് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട് ഫോണാണ് നോട്ട് 5 ലൈറ്റ്. പേര് സൂചിപ്പിക്കുന്നതുപോലെ കൂള്‍പാഡ് നോട്ട് 5 ന്റെ വിലകുറഞ്ഞ വകഭേദമാണിത്.
Read More
Mar 20, 2017  2:00 PM

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖ ചൈനീസ് കമ്പനി വിവോ പുറത്തിറക്കിയ പുതിയ മോഡലാണ് വൈ 66.
Read More
Mar 17, 2017  9:15 AM

ചൈനീസ് കമ്പനി ലീക്കോ പുതിയ സ്മാര്‍ട്ട് ടിവികളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ 4 സീരീസില്‍ പെടുന്ന ടിവിയുടെ വില 42,490 രൂപയില്‍ ആരംഭിക്കുന്നു.
Read More
Mar 06, 2017  4:00 PM

ഇന്ത്യന്‍ കമ്പനി ഇന്റക്സ് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണാണ് അക്വാ സ്ട്രോങ് 5.1 പ്ലസ്. വില 5,490 രൂപ.
Read More
Feb 27, 2017  8:00 AM

പലരുടെയും ജീവിതത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ ആയിരുന്ന നോക്കിയ 3310 പുതുമോടിയോടെ തിരിച്ചെത്തി.
Read More
Feb 22, 2017  12:00 PM

ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടബിള്‍ ഡിജിറ്റല്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോര്‍ട്രോണിക്സ് അവതരിപ്പിച്ച പുതിയ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറാണ് സൗണ്ട് സ്ലിക്ക്.
Read More
Feb 17, 2017  12:40 PM

അസ്യൂസിന്റെ സെന്‍ഫോണ്‍ ഗോ സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ - ഗോ 5.0 എല്‍ടിഇ ഇന്ത്യന്‍ വിപണിയിലെത്തി. വില 9,000 രൂപ.
Read More
Feb 13, 2017  3:00 PM

കീ പാഡുള്ള സാധാരണ ഫോണാണ് ലാവ ഫോര്‍ജി കണക്ട് എം വണ്‍‍. പക്ഷേ ഇതില്‍ ജിയോ ഫോര്‍ ജി സിം ഉപയോഗിക്കാം.
Read More

Latest Review
Tata Hexa
Maruti Ignis







Designed and developed by EGGS