Home  >  TECH IN DETAIL
TECH IN DETAIL
ഡീസല്‍ എന്‍ജിനെപ്പറ്റിയുള്ള പഴയകാല സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ സാങ്കേതിക വിദ്യയാണ് കോമണ്‍ റയില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ സിസ്റ്റം. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നു മനസിലാക്കാം.
Read More
എന്‍ജിനിലേക്ക് കൂടുതല്‍ വായു കടത്തിവിട്ട് ഇന്ധനജ്വലനം മെച്ചപ്പെടുത്തുന്ന ടര്‍ബോ ചാര്‍ജറിന്റെ ജോലിതന്നെയാണ് സൂപ്പര്‍ചാര്‍ജറിനും. തമ്മിലുള്ള വ്യത്യാസം അവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജസ്രോതസിന്റ കാര്യത്തിലാണ്.
Read More
കുറ‍ഞ്ഞ വലുപ്പമുള്ള എന്‍ജിനില്‍ നിന്ന് പരമാവധി കരുത്തും മൈലേജും നേടിത്തരുന്ന ടര്‍ബോ ചാര്‍ജറിന്റെ പ്രവര്‍ത്തനം വിശദമാക്കുകയാണിവിടെ
Read More
കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന്‍ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയര്‍ബാഗ്. അപകടമുണ്ടായാല്‍ സ്വയം പ്രവര്‍ത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുന്ന എയര്‍ ബാഗിനെപ്പറ്റി കൂടുതല്‍ അറിയുക.
Read More
എബിഎസ് എന്ന ചുരുക്കപ്പേരുള്ള ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുന്നു.
Read More


Latest Review
Tata Hexa
Maruti Ignis






Designed and developed by EGGS