Home  >   Accessories
Accessories
Jul 25, 2014  2.00 PM

കാര്‍ ഓഡിയോ - ഹോം തിയേറ്റര്‍ നിര്‍മ്മാണരംഗത്തെ പ്രശസ്ത ജപ്പാന്‍ കമ്പനി പയനിയറിന്റെ ഫ്ലാഗ്ഷിപ്പ് കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം ഇന്ത്യന്‍ വിപണിയിലെത്തി.
Read More
Jun 13, 2014  3:00 PM

മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഉപകാരപ്പെടുന്ന ആക്സസറിയാണ് വിന്‍ഡോ വൈസര്‍ . 800 രൂപ മുതല്‍ 3,000 രൂപ വരെയാണ് വില.
Read More
Jun 02, 2014  8:00 PM

ഫോണ്‍ , കണ്ണട , താക്കോല്‍ , നാണയങ്ങള്‍ എന്നിവയൊക്കെ ഡാഷ്ബോര്‍ഡില്‍ സുരക്ഷിതമായി വയ്ക്കാന്‍ ആന്റി സ്കിഡ് ഡാഷ്ബോര്‍ഡ് പാഡ് സഹായിക്കും.
Read More
Jun 02, 2014  10.00 AM

ജപ്പാന്‍ കമ്പനി പയനിയറിന്റെ ബജറ്റ് ടച്ച് സ്ക്രീന്‍ ഓഡിയോ സിസ്റ്റമാണ് എവിഎച്ച് - 169 ഡിവിഡി. സ്റ്റീരിയോയുടെ ആറിഞ്ച് വലുപ്പമുള്ള സ്ക്രീനില്‍ വീഡിയോ ആസ്വദിക്കാം.
Read More
May 31, 2014  12:20 PM

സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനും സ്വകാര്യത കാത്തുസൂക്ഷിക്കാനും സണ്‍ഷേഡുകള്‍ സഹായകമാണ്. വിവിധ തരം സണ്‍ഷേഡുകളെ ഒന്നു പരിചയപ്പെടാം.
Read More
May 21, 2014  2:00 PM

വിലപിടിപ്പുള്ള വസ്തുക്കള്‍ കാറിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗോദ്റേജിന്റെ മോട്ടോര്‍ മേറ്റ് ലോക്കര്‍ ഉപയോഗിക്കാം. വില 2,499 രൂപ.
Read More
Apr 08, 2014  4:00 PM

കാര്‍ യാത്രയ്ക്കിടെ മൊബൈല്‍ ‍, ടാബ്‍ലെറ്റ് , മ്യൂസിക് പ്ലേയര്‍ തുടങ്ങിയവ അതിവേഗം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ചാര്‍ജര്‍ നെതര്‍ലന്റ് കമ്പനി ടോംടോം പുറത്തിറക്കി.
Read More
Mar 06, 2014  2:20 PM

സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹെഡ്‍ലൈറ്റ് ഡിം ചെയ്യാന്‍ രക്ഷ ഓട്ടോ ഡിപ്പറിനു കഴിയും. രാത്രികാലത്തെ ഡ്രൈവിങ് ഇതേറെ സുരക്ഷിതമാക്കും.
Read More
Mar 04, 2014  10.00 AM

നെതര്‍ലന്റ് കമ്പനി ടോം ടോം പുറത്തിറക്കിയ ഹാന്‍ഡ്സ് ഫ്രീ കാര്‍ കിറ്റിന് മൊബൈല്‍ഫോണ്‍ ഹോള്‍ഡറിന്റെ രൂപമാണ്. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
Read More

Latest Review
Multix
Mercedes Benz GLC







Designed and developed by EGGS