Home  >   Accessories
Accessories
Jul 24, 2015  2.00 PM

വാഹനവും വീടുമൊക്കെ ഭംഗിയായി കഴുകി വൃത്തിയാക്കാന്‍ യോജിച്ചയാണ് ബോഷിന്റെ പുതിയ ഹൈ പ്രഷര്‍ കോംപാക്ട് വാഷര്‍ .
Read More
Jul 14, 2015  6:00 PM

വേഴ്സ് പാര്‍ക്കിങ്ങിനു സഹായിക്കുന്ന ഉപകരണങ്ങളുണ്ടെങ്കില്‍ പാര്‍ക്കിങ് സുരക്ഷിതവും അനായാസവുമാക്കാം. അവയെ വിശദമായി പരിചയപ്പെടാം.
Read More
Jun 10, 2015  3:00 PM

വാഹനത്തിന്റെ ഭംഗി കൂട്ടുന്നതില്‍ അലോയ് വീലുകള്‍ക്ക് വലിയ പങ്കുണ്ട്. അലോയ് വീലുകള്‍ വാങ്ങും മുമ്പ് അവയെക്കുറിച്ച് അല്‍പ്പം അറിഞ്ഞിരിക്കുക.
Read More
Jun 04, 2015  4:00 PM

കാറില്‍ യാത്രചെയ്യുമ്പോള്‍ ലാപ്‍ടോപ്പ് , ക്യാമറ എന്നിവയൊക്കെ ചാര്‍ജ് ചെയ്യാന്‍ കാര്‍ ഇന്‍വെര്‍ട്ടര്‍ സഹായിക്കും.
Read More
May 22, 2015  2:20 PM

ആപ്പിളിന്റെ ഡാഷ്ബോര്‍ഡ് ഇന്റര്‍ഫേസായ കാര്‍പ്ലേ ഇനി ഏതു കാറിലും ലഭ്യമാക്കാം. പയനിയറിന്റെ പുതിയ ടച്ച് സ്ക്രീന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമായ എവിഐസി എഫ് -970 ബി ടി വാങ്ങി ഫിറ്റ് ചെയ്താല്‍ മതി.
Read More
Apr 10, 2015  10:30 AM

കാനഡ ആസ്ഥാനമായ പാര്‍കോയുടെ പോര്‍ട്ടബിള്‍ ഫ്രിഡ്ജ് 7,000 രൂപയ്ക്ക് ലഭിയ്ക്കും. കാറിന്റെ 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റുമായി ബന്ധിപ്പിച്ച് ഫ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാം.
Read More
Feb 11, 2015  9:00 AM

സ്മാര്‍ട്ട് ഫോണ്‍ നിത്യജീവിതത്തിലെ അഭിഭാജ്യ ഘടകമായി മാറിയ ഇക്കാലത്ത് ഏറെ പ്രാധാന്യമുള്ള കാര്‍ ആക്സസറിയാണ് യൂണിവേഴ്‍സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍ .
Read More
Nov 26, 2014  2.00 PM

സാധാരണ കാര്‍ മൊബൈല്‍ ചാര്‍ജറുകളെ അപേക്ഷിച്ച് നാലിരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാക്കുന്ന ഹൈ സ്പീഡ് ഡ്യുവല്‍ ചാര്‍ജര്‍ നെതര്‍ലന്റ്സ് കമ്പനി ടോം ടോം ഇന്ത്യന്‍ വിപണിയിലിറക്കി.
Read More
Nov 21, 2014  2.00 PM

സാധാരണ ജാക്കിയും ടൂളുകളും ഉപയോഗിച്ച് കാറിന്റെ ടയര്‍ മാറ്റിയിടുക അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ എം 100 ന്റെ ഇലക്ട്രിക് ഹൈഡ്രോളിക് ജാക്കും റെഞ്ചുമുണ്ടെങ്കില്‍ കാര്യം നിസാരമാണ്.
Read More
Latest Review
Hyundai Verna
Datsun Redi-GO 1.0 Litre