Home  >   Accessories
Accessories
Jun 16, 2016  12:00 PM

സ്ഥിരം കാര്‍ യാത്രയുള്ളവര്‍ക്ക് അത്യാവശ്യമായ ഒരു ആക്സസറിയാണ് പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍. ഇടയ്ക്കിടെ ടയറിലെ വായുമര്‍ദ്ദം പരിശോധിച്ച് കുറവ് നികത്താന്‍ ഇത് സഹായിക്കും.
Read More
Apr 13, 2016  12:00 PM

പയനിയര്‍ ഇന്ത്യയുടെ പുതിയ കാര്‍ ഓഡിയോ സിസ്റ്റം - എവിഐസി എഫ് 80 ബിടി ( AVIC-F80BT) വിപണിയിലെത്തി. നാവിഗേഷനും ആപ്പിള്‍ കാര്‍ പ്ലേയുമുള്ള ഹെഡ് ‍സെറ്റിന് വില 51,990 രൂപ.
Read More
Mar 16, 2016  10:30 AM

സ്പീഡ്‍വേവ് 8002 കാര്‍ എംപിത്രീ സ്റ്റീരിയോയ്ക്ക് വില വെറും 1,398 രൂപ. ആറ് മാസത്തെ വാറന്റി ഇതിനുണ്ട്.
Read More
Jan 07, 2016  2:00 PM

പയനിയര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ കാര്‍ എന്റര്‍ടെയ്‍ന്‍മെന്റ് സിസ്റ്റമാണ് എവിഎച്ച് എക്സ് 5890 ബിടി . ടച്ച് സ്ക്രീനുള്ള ഓഡിയോ വീഡിയോ (എവി) പ്ലേയറിന് വില 29,990 രൂപ.
Read More
Nov 07, 2015  2:00 PM

ബ്ലോപങ്ക് ( Blaupunkt ) പുറത്തിറക്കിയ പുതിയ കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാന്‍ മാറിനോ 330. 6.2 ഇഞ്ച് ടച്ച് സ്ക്രീനുള്ള സിസ്റ്റത്തിന് വില 14,990 രൂപ.
Read More
Sep 26, 2015  11:00 AM

റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് ഏതു കാറിലും ഫിറ്റ് ചെയ്യാം. കാര്‍ ആക്സസറി ഷോപ്പുകളില്‍ മൂവായിരം രൂപയ്ക്ക് ഇത് ലഭ്യമാണ്.
Read More
Aug 12, 2015  10.00 AM

എസ്‍യുവികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത റേഞ്ചര്‍ ടയറുകള്‍ ജെകെ ടയര്‍ വിപണിയിലിറക്കി. പത്ത് അളവുകളില്‍ റേഞ്ചര്‍ ടയര്‍ ലഭ്യമാണ്.
Read More
Aug 01, 2015  12:00 PM

ഒരു ലക്ഷം കിലോമീറ്റര്‍ വരെ ഈടുനില്‍ക്കുന്ന കാര്‍ ടയര്‍ ഇന്ത്യന്‍ കമ്പനി അപ്പോളോ വിപണിയിലിറക്കി.രണ്ട് വര്‍ഷത്തെ വാറന്റിയും ഇതിനുണ്ട്.
Read More
Jul 24, 2015  2.00 PM

വാഹനവും വീടുമൊക്കെ ഭംഗിയായി കഴുകി വൃത്തിയാക്കാന്‍ യോജിച്ചയാണ് ബോഷിന്റെ പുതിയ ഹൈ പ്രഷര്‍ കോംപാക്ട് വാഷര്‍ .
Read More

Latest Review
Tata Hexa
Maruti Ignis







Designed and developed by EGGS