Home  >  Accessories >   Accessories Details
വാഹനം മോടിപിടിപ്പിക്കാന്‍ ഓട്ടോഗ്രാഫിക്സ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 03, 2016   4:00 PM


മനോഹരമായ ഗ്രാഫിക്സ് പതിച്ച് വാഹനം മോടി പിടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഓട്ടോഗ്രാഫിക്സി (Autographix)ന്റെ വിപുലമായ ഗ്രാഫിക്സ് ശ്രേണി പരിഗണിക്കാം. കാറുകള്‍ക്കും ടൂവീലറുകള്‍ക്കുമുള്ള ഗ്രാഫിക്സ് ലഭ്യമാണ്. കാറിന്റെ ഡോറുകള്‍ ,ഡാഷ്ബോര്‍ഡ്  , ബമ്പര്‍ , വിന്‍ഡ് സ്ക്രീന്‍ എന്നിവയിലെല്ലാം പതിപ്പിക്കാനുള്ള സ്റ്റിക്കറുകളുണ്ട്.
Autographix
ആമസോണ്‍ ,ഫ്ലിപ്കാര്‍ട്ട് , സ്നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെയും ഇവ വാങ്ങാം. വില 5,00 രൂപ മുതല്‍ 5,000 രൂപ വരെ.


ഓട്ടോഗ്രാഫിക്സ് വെബ്സൈറ്റ് 


ആമസോണ്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു


autographix



Related Stories







TOP
Designed and developed by EGGS