Home  >  Accessories >   Accessories Details
സ്പീഡ്‍വേവ് 8002 കാര്‍ സ്റ്റീരിയോ
അലന്‍ ഹാഷിം
Posted on: Wednesday, Mar 16, 2016   10:30 AM


കുറഞ്ഞ വിലയുള്ള കാര്‍ സ്റ്റീരിയോ തേടുന്നവര്‍ക്ക് യോജിച്ച മോഡലാണ് സ്പീഡ്‍വേവ് 8002. വെറും 1,398 രൂപയ്ക്ക് ഈ കാര്‍ സ്റ്റീരിയോ ഹെഡ്‍സെറ്റ് സ്വന്തമാക്കാം. എസ്‍ഡി കാര്‍ഡ് സ്ലോട്ട് , യുഎസ്‍ബി പോര്‍ട്ട് , എഫ്എം റേഡിയോ എന്നിവയുള്ള ഹെഡ്‍സെറ്റിന് റിമോട്ട് കണ്‍ട്രോളുണ്ട്. 3.5 മിമീ ഓക്സിലറി ഇന്‍പുട്ടുള്ള ഹെഡ്‍സെറ്റില്‍ 25 വാട്ട്സിന്റെ നാല് സ്പീക്കറുകള്‍ കണക്ട് ചെയ്യാം. ആറ് മാസം വാറന്റി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഹെഡ്സെറ്റിന്റെ ഫ്രണ്ട് പാനല്‍ ഊരിമാറ്റാവുന്നതല്ല. 


സ്പീഡ്‍വേവ് 8002 കാര്‍ എംപിത്രീ സ്റ്റീരിയോ വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.






Related Stories







TOP