Latest Updates

Latest News

ലോകത്തിലെ ആദ്യ സണ്‍റൂഫ് എയര്‍ബാഗ് രൂപപ്പെടുത്തിയിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോബിസ്.
ഹോണ്ടയുടെ സ്റ്റെപ് ത്രൂ മോട്ടോര്‍സൈക്കിളായ സൂപ്പര്‍ കബിന്റെ ഉത്പാദനം 10 കോടി തികഞ്ഞു. സൂപ്പര്‍കബ് ആറ് പതിറ്റാണ്ടോളമായി വിപണിയിലുണ്ട്.
ഓഗസ്റ്റിലെ ടോപ് 10 കാര്‍ പട്ടികയില്‍ ഏഴ് മാരുതി മോഡലുകളുണ്ടായിരുന്നെങ്കില്‍ സെപ്റ്റംബറില്‍ അത് ആറായി കുറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം മേയ് മാസം വിപണിയിലെത്തിയ മൂന്നാം തലമുറ ഡിസയര്‍ വെറും അഞ്ചര മാസം കൊണ്ടാണ് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയത്.
100-150 സിസി ബൈക്കുകളിലാദ്യമായി എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുമായി പുതിയ ബജാജ് പ്ലാറ്റിന വിപണിയിലെത്തി.

SPECIAL

ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുകയാണിവിടെ....

Reviews

Hyundai Verna
Datsun Redi-GO 1.0 Litre
Mahindra Jeeto Minivan

BEYOND WHEELS

12.5 ഇഞ്ച് സ്ക്രീനുള്ള ലാവ ഹീലിയം 12 വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിങ് സിസ്റ്റം സഹിതമാണ് ലഭിക്കുന്നത്....

SUBSCRIBE TO NEWSLETTER